തിരുവമ്ബാടി: സ്ത്രീകളെ ഫോണില്‍ വിളിച്ച് അശ്ലീലം പറഞ്ഞെന്ന പരാതിയില്‍ യുവാവിനെതിരെ പൊലീസ് കേസ്. കൂടരഞ്ഞി കൂമ്ബാറ സ്വദേശി മാവുള്ളകണ്ടത്തില്‍ കാസിമി (30 ) നെതിരെയാണ് തിരുവമ്ബാടി പൊലീസ് കേസെടുത്തത്. കൂമ്ബാറ സ്വദേശിനിയുടെ പരാതിയിലാണ് പൊലീസ് നടപടി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.