കോഴിക്കോട്: വീട്ടമ്മക്ക് അശ്ലീല സന്ദേശമയച്ചെന്ന പരാതിയില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കടമേരി സ്വദേശി സുരേഷിനെതിരെയാണ് കേസെടുത്തത്.
നാദാപുരം സ്വദേശിനിയായ വീട്ടമ്മക്ക് അശ്ലീല സന്ദേശമയച്ചെന്നാണ് പരാതി. നാദാപുരം പോലീസാണ് കേസെടുത്തത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










