Gulf

Get real time update about this post category directly on your device, subscribe now.

ബഹ്‌റൈൻ-കോഴിക്കോട് ഗൾഫ് എയർ സർവീസ് നിർത്തലാക്കും; കൊച്ചിയിലേക്കുള്ള സർവീസ് കുറയ്ക്കും

മനാമ: കോഴിക്കോടുമുള്ള ഗൾഫ് എയർ സർവീസ് നിർത്തലാക്കും. ഏപ്രിൽ മുതൽ ഇത് പ്രാബല്യത്തിൽ വരും. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഈ റൂട്ടിലെ ബുക്കിംഗുകൾ മാർച്ച് 29 വരെ മാത്രമേ...

Read more

കോഴിക്കോട് നിന്നുള്ള യാത്രക്കാർക്ക് സന്തോഷവാർത്ത; ഒമാനിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ വർധിപ്പിച്ചു

മസ്കത്ത്: ഒമാനിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് വർധിപ്പിച്ചു. സലാല-കോഴിക്കോട് റൂട്ടിലാണ് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് വർധിപ്പിച്ചത്. ആഴ്ചയിൽ രണ്ട് വിമാനങ്ങൾ കൂടി എയർ ഇന്ത്യ...

Read more

അബുദാബി-കോഴിക്കോട് ഇൻഡിഗോ സർവീസ് യാത്രക്കാർക്ക് കൂടുതൽ ആശ്വാസമേകുന്നു

അബുദാബി: അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്ക് ഇൻഡിഗോയുടെ നേരിട്ടുള്ള സർവീസ് പുനരാരംഭിക്കുന്നു. ഈ മാസം 21 മുതൽ സർവീസ് ആരംഭിക്കും. കോഴിക്കോടുനിന്ന് പുലർച്ച 1.55ന് പുറപ്പെടുന്ന വിമാനം പുലർച്ച...

Read more

ശൈത്യകാല അവധിയും ക്രിസ്മസും: ടിക്കറ്റ് നിരക്ക് കുറച്ച്‌ വിമാന കമ്പനികൾ

ഷാർജ: ശൈത്യകാല അവധിയും ക്രിസ്മസും മുന്നില്‍ക്കണ്ട് കേരളത്തിലേക്കുള്ള ഉയർന്ന വിമാന യാത്രാനിരക്ക് കുറച്ചത് പ്രവാസികള്‍ക്ക് ആശ്വാസമായി. തിരക്ക് കുറഞ്ഞ സമയങ്ങളിലെ നിരക്കിനേക്കാള്‍ മൂന്നും നാലും ഇരട്ടിയായി വർധിപ്പിച്ച...

Read more

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിൻ്റെ വിടുതൽ ഹർജിയിൽ ഇന്ന് തീരുമാനമായില്ല.

റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനഹരജിയില്‍ ഇന്ന് തീരുമാനമായില്ല. തിങ്കളാഴ്ച രാവിലെ കേസ് പരിഗണിക്കുമെന്ന് റഹീമിൻ്റെ അഭിഭാഷകനെ കോടതി നേരത്തെ അറിയിച്ചിരുന്നു....

Read more

കോഴിക്കോട് നിന്ന് സര്‍വീസ് പുനരാരംഭിക്കാനൊരുങ്ങി സൗദി എയര്‍ലൈന്‍സ്

കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് പുനരാരംഭിക്കാനൊരുങ്ങി സൗദി എയര്‍ലൈന്‍സ്. ഒമ്പത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് സൗദി എയര്‍ലൈന്‍സ് കോഴിക്കോട് നിന്നും സൗദി അറേബ്യയിലേക്ക് വീണ്ടും സര്‍വീസ് നടത്താന്‍...

Read more

കേരളത്തിൽനിന്ന് ഇത്തവണ 14,594 പേർ ഹജ്ജിന്

കേരളത്തിൽനിന്ന് ഹജ്ജ് കമ്മിറ്റി വഴി ഇത്തവണ 14,594 പേർക്ക് തീർഥാടനത്തിന് അവസരം. സംസ്ഥാനത്ത് 20,636 പേരാണ് ഹജ്ജിനായി അപേക്ഷിച്ചത്. തിരഞ്ഞെടുക്കപ്പെട്ടവർ ഈ മാസം 25നുമുൻപ് ആദ്യ ഗഡു...

Read more

ജിദ്ദയിൽ രണ്ട് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ തീപിടിത്തത്തിൽ കെട്ടിടത്തിനുള്ളിൽ കുടുങ്ങി ശ്വാസംമുട്ടി മരിച്ചു

യാദ്: ജിദ്ദ ഇൻറർനാഷനൽ ഷോപ്പിങ് സെൻററിൽ ഞായറാഴ്ചയുണ്ടായ വൻ തീപിടിത്തം നിയന്ത്രണ വിധേയമാക്കുന്നതിനിടയിൽ സൗദി സിവിൽ ഡിഫൻസിലെ രണ്ട് അഗ്നിശമന സേനാംഗങ്ങൾ മരിച്ചു. അക്രം ജുമാ അൽ...

Read more

അബുദാബിയില്‍ നഴ്സിങ് ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റിക്രൂട്ട്മെന്റ്. ഇപ്പോള്‍ അപേക്ഷിക്കാം.

യു.എ.ഇ അബുദാബിയില്‍ നഴ്സിങ് ഒഴിവുകളിലേയ്ക്കുളള നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. മെയില്‍ നഴ്സുമാരുടെ 10 ഒഴിവുകളിലേയ്ക്കും (ഓൺഷോർ, ഓഫ്ഷോർ പ്രോജക്റ്റുകൾക്കായി) വനിതാ നഴ്സുമാരുടെ 02 ഒഴിവുകളിലേയ്ക്കുമാണ്...

Read more

പ്രവാസികൾക്ക് ഇനി ആശ്വാസം ; മുപ്പത് കിലോ സൗജന്യ ബാഗേജ്‌ അനുവദിച്ചുള്ള ഓഫർ എയർ ഇന്ത്യ എക്സ്പ്രസ് പുനസ്ഥാപിച്ചു

അബുദാബി: യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് സൗജന്യ ബാഗേജ് അലവൻസ് കുറയ്ക്കാനുള്ള തീരുമാനം എയർ ഇന്ത്യ എക്‌സ്പ്രസ് മാറ്റി. എയർ ഇന്ത്യ എക്‌സ്പ്രസ് സൗജന്യ ബാഗേജ് പരിധി...

Read more
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!