International

Get real time update about this post category directly on your device, subscribe now.

മഞ്ഞപ്പിത്തം: താമരശ്ശേരി സ്വദേശി ഘാനയില്‍ മരണമടഞ്ഞു

താമരശ്ശേരി സ്വദേശി ആഫ്രിക്കന്‍ രാജ്യമായ ഘാനയില്‍ മരിച്ചു. താമരശ്ശേരി പരപ്പന്‍പൊയില്‍ സ്വദേശി അബ്ദുല്‍ റഷീദ് (60) ആണ് മഞ്ഞപ്പിത്തം ബാധിച്ച്‌ മരിച്ചത്. റഷീദിന്റെ മരണം സംബന്ധിച്ച്‌ ബന്ധുക്കള്‍ക്ക്...

Read more

എഫ്-35 തകരാർ പരിഹരിക്കാൻ ബ്രിട്ടീഷ് സംഘം എത്തി; തകരാർ പരിഹരിക്കാൻ സംഘം തിരുവനന്തപുരത്ത് തുടരും

തിരുവനന്തപുരം: തകരാർ മൂലം മൂന്ന് ആഴ്ചയായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിർത്തിയിട്ടിരിക്കുന്ന എഫ്-35ബി ബ്രിട്ടീഷ് യുദ്ധവിമാനം നന്നാക്കാൻ ബ്രിട്ടീഷ് സംഘം എത്തി. ബ്രിട്ടീഷ് വ്യോമസേനയുടെ എയർബസ് എ400എം...

Read more

വ്യോമഗതാഗതം താളംതെറ്റി, വിമാനങ്ങൾ തിരിച്ച് വിളിച്ച് എയർ ഇന്ത്യ, പശ്ചിമേഷ്യ യുദ്ധഭീതിയിൽ

ഇറാൻ-ഇസ്രയേൽ സംഘർഷത്തെ തുടർന്ന് ഇറാൻ വ്യോമപാത അടച്ചതോടെ വ്യോമഗതാഗതം താളംതെറ്റി. മുംബൈയിൽ നിന്നും ലണ്ടൻ, ന്യൂയോർക്ക് എന്നിവിടങ്ങളിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനങ്ങൾ യാത്ര പൂർത്തിയാക്കാതെ തിരിച്ച്...

Read more

ജറുസലേം കത്തുന്നു: അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; അന്താരാഷ്ട്ര സഹായം അഭ്യര്‍ഥിച്ച്‌ ഇസ്രായേല്‍

ഇസ്രായേലിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ ജറുസലേമില്‍ ആളിപ്പടർന്ന കാട്ടുതീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. ഇസ്രായേലില്‍ റിപ്പോർട്ട് ചെയ്യപ്പെട്ടതില്‍ ഏറ്റവും വലിയ കാട്ടുതീയാണ് ജറുസലേമിന്‍റെ പ്രാന്തപ്രദേശങ്ങളില്‍ പടർന്നു പിടിക്കുന്നതെന്നാണ്...

Read more

നേ​പ്പാ​ളി​ൽ വി​മാ​നം ത​ക​ർ​ന്ന് 18 മ​ര​ണം

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ൽ യാ​ത്രാ വി​മാ​നം ത​ക​ർ​ന്ന് 18 പേർ മരിച്ചു. കാ​ഠ്മ​ണ്ഡു​വി​ലെ ത്രി​ഭു​വ​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് പ​റ​ന്നു​യ​രാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. ടേ​ക്ക്ഓ​ഫി​നി​ടെ വി​മാ​നം റ​ൺ​വേ​യി​ൽ​നി​ന്നും തെ​ന്നി​മാ​റി...

Read more

16 വയസ് പിന്നിടുന്നത് വരെ കുട്ടികൾക്ക് സമൂഹമാധ്യമങ്ങളിൽ നിന്ന് വിലക്ക് ഏർപ്പെടുത്താൻ ഓസ്ട്രേലിയൻ പ്രധാനമന്ത്രി

യുവതലമുറയുടെ മാനസികാരോഗ്യത്തെക്കുറിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബനീസ് ഒരു സുപ്രധാന നിരീക്ഷണം നടത്തി. കുട്ടികൾക്ക് 16 വയസ്സ് തികയുന്നത് വരെ സോഷ്യൽ മീഡിയയിൽ വിലക്കേർപ്പെടുത്തണമെന്ന് ആൻ്റണി അൽബനീസ്...

Read more

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടു ; മരണം സ്ഥിരീകരിച്ച് ഇറാൻ മാധ്യമങ്ങള്‍

ഹെലികോപ്റ്റർ അപകടത്തിൽപെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ മാധ്യമങ്ങള്‍. അപകടത്തില്‍ ഇറാൻ പ്രസിഡന്‍റും വിദേശകാര്യമന്ത്രിയും ഉള്‍പ്പെടെ മരിച്ചെന്നും . ഹെലികോപ്ടറിന് സമീപത്തുനിന്നും മൃതദേഹാവശിഷ്ടങ്ങള്‍...

Read more

സൂര്യപ്രകാശം മാത്രം ഭക്ഷിച്ചാൽ മതി കുഞ്ഞിൻറെ അച്ഛൻ ; മുലയൂട്ടാൻ സമ്മതിച്ചില്ല നവജാതശിശുവിന് ദാരുണാന്ത്യം

മോസ്കോ: നവജാതശിശുവിന് ആഹാരം നൽകാതെ സൂര്യപ്രകാശം മാത്രം നൽകികുഞ്ഞു മരിച്ച സംഭവത്തിൽ ഇൻഫ്ലുവൻസർക്ക് എട്ട് വർഷം തടവുശിക്ഷ. ഒരു മാസം പ്രായമുള്ള കുഞ്ഞാണ് പോഷകാഹാരക്കുറവ് കാരണം മരിച്ചത്....

Read more

ഇറാൻ പിടിച്ചെടുത്ത കപ്പലിലെ 4 മലയാളികളും സുരക്ഷിതർ; 3 പേർ വീട്ടിലേക്കു വിളിച്ചു

ന്യൂഡൽഹി: ഒമാനു സമീപം ഹോർമുസ് കടലിടുക്കിൽനിന്നു പിടിച്ചെടുത്ത ചരക്കുകപ്പലിലെ 17 ഇന്ത്യക്കാരെ നേരിൽ കാണാൻ ഇന്ത്യൻ അധികൃതരെ ഉടൻ അനുവദിക്കുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ ആമിർ അബ്ദുല്ലാഹിയാൻ...

Read more

ഇറാൻ പിടിച്ചെടുത്ത ഇസ്രായേലി ശതകോടീശ്വരൻ്റെ കപ്പലിൽ കോഴിക്കോട് സ്വദേശി ഉൾപ്പെടെ മൂന്ന് മലയാളികൾ

കോഴിക്കോട്: ഇറാന്‍ പിടിച്ചെടുത്ത ഇസ്രായേല്‍ കപ്പലില്‍ മൂന്ന് മലയാളികളും. ഇസ്രായേലി കോടീശ്വരൻ്റെ ചരക്ക് കപ്പലിൽ ആകെ 25 ജീവനക്കാരാണുള്ളത്. ഇതില്‍ 17 പേരും ഇന്ത്യക്കാരാണ്. രാമനാട്ടുകര സ്വദേശിയായ...

Read more
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!