Kerala

News from Kerala

Get real time update about this post category directly on your device, subscribe now.

ഗുണ്ടൽപേട്ടിൽ കാറും ട്രാവലറും കൂട്ടിയിടിച്ച് അപകടം; കൊണ്ടോട്ടി സ്വദേശികളായ രണ്ട് പേർ മരിച്ചു

ഗുണ്ടൽപേട്ടിൽ കാറും ട്രാവലറും കൂട്ടിയിടിച്ച് അപകടം. മലപ്പുറം സ്വദേശികളായ രണ്ട് പേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. കൊണ്ടോട്ടി അരിമ്പ്ര സ്വദേശികളാണ് മരിച്ചത്. ഇവരുടെ പേര്...

Read more

ഊട്ടിയിലും കൊടൈക്കനാലിലും സഞ്ചാരികൾക്ക് നിയന്ത്രണം; ഇ പാസ് ഇന്നുമുതൽ

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും വിനോദ സഞ്ചാരികളുടെ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഇന്നു മുതൽ പ്രാബല്യത്തിൽ വരും. ദിവസവും അപേക്ഷിക്കുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് പരിമിതമായ എണ്ണം ഇ-പാസുകൾ മാത്രമേ നൽകൂ....

Read more

കുന്ദമംഗലത്ത് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് അപകടം; കടകള്‍ തകര്‍ന്നു

കോഴിക്കോട്: കുന്ദമംഗലത്ത് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് അപകടം. ഇന്ന് പുലർച്ചെ 4 മണിയോടെ ഐഐഎമ്മിന് സമീപമാണ് സംഭവം. തൊടുപുഴയില്‍ നിന്ന് വയനാട്ടിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന ടൂറിസ്റ്റ്...

Read more

ലഹരി മാഫിയക്കെതിരെ ശക്തമായ താക്കീതുമായി മനുഷ്യചങ്ങല; ചെറിയ പെരുന്നാൾ ദിനത്തിൽ കണ്ണികളായത് ആയിരങ്ങൾ

ചെറുവാടി: ലഹരി മരുന്നുകളുടെ വ്യാപന പശ്ചാത്തലത്തിൽ ലഹരിക്കെതിരെ കൈകോർക്കാം എന്ന ശീർഷകത്തിൽ ചെറിയ പെരുന്നാൾ ദിനത്തിൽ നടന്ന മനുഷ്യ ചങ്ങലയിൽ അണിനിരന്നത് ആയിരങ്ങൾ. ചുള്ളിക്കാപറമ്പ് - ചെറുവാടി...

Read more

ഊതിയപ്പോള്‍ മദ്യപനിയായി കണ്ടെത്തിയ മലയമ്മ സ്വദേശിയായ കെഎസ്‌ആര്‍ടിസി ഡ്രൈവറെ ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കി

കോഴിക്കോട്: മദ്യപിക്കാത്ത കെഎസ്‌ആര്‍ടിസി ഡ്രൈവർ മ‍ദ്യപിച്ചെന്ന് ആരോപിച്ച്‌ ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കിയതായി പരാതി. ഇന്നലെ രാവിലെ 7 ന് കോഴിക്കോട് - മാനന്തവാടി റൂട്ടില്‍ ഡ്യൂട്ടിക്കെത്തിയ കോഴിക്കോട് ഡിപ്പോ...

Read more

ലഹരിവസ്തുക്കള്‍ വിറ്റ് ടിപ്പര്‍ ലോറി വാങ്ങി; വാഴയൂര്‍ സ്വദേശിയുടെ വാഹനം പോലീസ് കണ്ടുകെട്ടി

കുന്ദമംഗലം: ലഹരിവസ്തുക്കള്‍ വിറ്റ് വാങ്ങിയ വാഹനം പോലീസ് കണ്ടുകെട്ടി. മലപ്പുറം വാഴയൂർ സ്വദേശി അബിൻ (29)ന്റെ പേരിലുള്ള വാഹനമാണ് കണ്ടുകെട്ടിയത്. 2024 ജൂണില്‍ പതിമംഗലത്ത് കുന്ദമംഗലം പോലീസും...

Read more

നാദാപുരത്ത് നടുറോഡിൽ പടക്കം പൊട്ടിച്ച് യുവാക്കൾ; ഗതാഗതം തടസ്സപ്പെടുത്തി, കേസെടുത്ത് പൊലീസ്

നാദാപുരത്ത് നടുറോഡിൽ പടക്കം പൊട്ടിച്ച് യുവാക്കളുടെ ആഘോഷം. ഗതാഗതം തടസ്സപ്പെടുത്തിയുള്ള ആഘോഷത്തിൽ പൊലീസ് കേസെടുത്തു. ഞായറാഴ്ച രാത്രിയാണ് നാദാപുരത്ത് അതിരുവിട്ട ആഘോഷം നടന്നത്. കല്ലാച്ചിയിലും വാണിമേൽ ടൗണിലും...

Read more

കക്കയം ഉരക്കുഴി ഇക്കോ ടൂറിസം കേന്ദ്രത്തിലെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാൻ നീക്കം; പ്രാഥമിക സൗകര്യങ്ങള്‍ പോലുമില്ലെന്ന് പരാതി

കൂരാച്ചുണ്ട്: വനം വകുപ്പിന്‍റെ അധീനതയിലുള്ള കക്കയം ഉരക്കുഴി ഇക്കോ ടൂറിസം കേന്ദ്രം സന്ദർശിക്കുന്ന വിനോദ സഞ്ചാരികള്‍ക്കുള്ള പ്രവേശന പാസ് നിരക്ക് വർധിപ്പിക്കാനുള്ള വനം വകുപ്പ് അധികൃതരുടെ നീക്കത്തില്‍...

Read more

ശവ്വാല്‍ പിറവി തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍

കോഴിക്കോട് : മാസപ്പിറവി കണ്ടതിനാല്‍ നാളെ കേരളത്തില്‍ ചെറിയ പെരുന്നാള്‍. കാപ്പാട്, പൊന്നാനി, താനൂര്‍ കടപ്പുറത്ത് മാസപ്പിറവി കണ്ടതായി വിവിധ ഖാദിമാര്‍ അറിയിച്ചു. ഒരു മാസം നീണ്ടുനിന്ന...

Read more

ശവ്വാല്‍ മാസപ്പിറവി അറിയിക്കണം

കോഴിക്കോട്: ഇന്ന് റംസാന്‍ ശവ്വാല്‍ മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ പിറവി ദര്‍ശിക്കുന്നവര്‍ വിവരമറിയിക്കണമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യതുല്‍ ഉലമാ പ്രസിഡന്‍റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ...

Read more
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!