Malappuram

Get real time update about this post category directly on your device, subscribe now.

മലപ്പുറം എളങ്കൂരിലെ യുവതിയുടെ ആത്മഹത്യ: ദുരൂഹത ആരോപിച്ച് കുടുംബം: സൗന്ദര്യം കുറവെന്ന പേരില്‍ ഭര്‍തൃവീട്ടില്‍ മാനസിക പീഡനം നേരിട്ടെന്ന് കുടുംബം

മലപ്പുറം എളങ്കൂരില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഭർത്താവ് എളംങ്കൂർ സ്വദേശി പ്രബിന്റെ വീട്ടിലെ കിടപ്പുമുറിയിൽ വിഷ്ണുജയെ...

Read more

കൊന്നാര് മഖാം ഉറൂസിന് നാളെ തുടക്കമാവും

വാഴക്കാട്: ചരിത്ര പ്രസിദ്ധമായ കൊന്നാര് മഖാം ഉറൂസിന് 24 ന് വെള്ളി ജുമുഅ നിസ്കാരത്തിന് ശേഷം ബുഖാരി നഗറിൽ സയ്യിദ് ആറ്റക്കോയ തങ്ങൾ ബുഖാരി കിഴക്കയിൽ പതാക...

Read more

അരീക്കോട് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു, എട്ട് പേർക്കെതിരെ കേസ്

മലപ്പുറം: അരീക്കോട് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. യുവതിയുടെ അകന്ന ബന്ധുക്കളും അയൽവാസിയുമടക്കം എട്ട് പേർക്കെതിരെയാണ് പരാതി. 36കാരിയെ പല സ്ഥലങ്ങളിലായി കൊണ്ടുപോയി...

Read more

മമ്പാട് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: മലപ്പുറത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം മമ്പാട് ആണ് വീട്ടിൽ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം....

Read more

കാര്‍ഷിക സെൻസസ്

നിലമ്ബൂർ ; കാർഷിക സെൻസസിന്റെ രണ്ടാംഘട്ട വിവര ശേഖരണത്തിന് നിലമ്ബൂർ ബ്ലോക്കില്‍ തുടക്കമായി. ആദ്യഘട്ടത്തില്‍ തയ്യാറാക്കിയ പട്ടികയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന വാർഡുകളിലെ കുടുംബങ്ങളുടെ കൈവശമുള്ള ഭൂമിയിലെ കൃഷി,...

Read more

ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ചു

തിരൂര്‍: ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ചു. ഒഴൂര്‍ സ്വദേശിയായ യുവതിയും കൂടെയുള്ള വിദ്യാര്‍ഥിയും തലനാരിഴയ്ക്കാണ് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്. തിരൂര്‍-താനൂര്‍ റോഡില്‍ പൂക്കയില്‍ ടൗണില്‍ ബുധനാഴ്ച വൈകീട്ട് നാലിന്...

Read more

തിരൂരിൽ ട്രെയിനിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

മലപ്പുറം ; ഇന്നലെ രാത്രി തിരൂരിൽ ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു. കോഴിക്കോട് ബേപ്പൂർ സ്വദേശി അരുൺ (25) ആണ് മരിച്ചത്. ഷൊർണൂർ -കോഴിക്കോട് പാസഞ്ചർ...

Read more

ഊര്‍ക്കടവില്‍ എ.സി റിപ്പയറിംഗ് ഷോപ്പില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

മലപ്പുറം ജില്ലയിലെ വാഴക്കാട് ഊര്‍ക്കടവ് വിരിപ്പാടത്ത് എ.സി, റഫ്രിജറേറ്റര്‍ റിപ്പയറിംഗ് ഷോപ്പില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരു മരണം. ഊർക്കടവ് എളാടത്ത് അബ്ദുൾ റഷീദ് (40) ആണ്...

Read more

മലപ്പുറത്ത് അയൽവാസികൾ തമ്മിലുണ്ടായ സംഘർഷത്തിൽ വൃദ്ധ ദമ്പതികൾക്ക് ക്രൂരമർദ്ദനമേറ്റു

മലപ്പുറം ജില്ലയിലെ വേങ്ങരയിൽ അയൽവാസികൾ തമ്മിലുണ്ടായ സംഘർഷത്തിൽ വൃദ്ധ ദമ്പതികൾക്ക് ക്രൂരമർദ്ദനമേറ്റു. പണമിടപാടിനെ ചൊല്ലിയുണ്ടായ സംഘർഷത്തിനൊടുവിലാണ് വേങ്ങര സ്വദേശികളായ അസൈൻ (70) ഭാര്യ പാത്തുമ്മ (62) എന്നിവർക്ക്...

Read more

ഓൺലൈൻ തട്ടിപ്പ്: ബെംഗളൂരുവിൽ യുവതി അറസ്റ്റിൽ

കോഴിക്കോട്: ഓൺലൈൻ ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് അഞ്ചേമുക്കാൽ കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിൽ യുവതി അറസ്റ്റിൽ. പന്തീരാങ്കാവ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ മലപ്പുറം വക്കല്ലൂർ...

Read more
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!