Thiruvananthapuram

Get real time update about this post category directly on your device, subscribe now.

പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കും പിവി അൻവർ ; യുവാക്കൾ അടക്കമുള്ള പുതിയ ടീം

തിരുവനന്തപുരം: വിവാദങ്ങൾക്കിടെ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പിവി അൻവർ. ഇനി പറയാതിരുന്നിട്ട് കാര്യമില്ലെന്നും അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു. യുവാക്കൾ അടക്കമുള്ള പുതിയ ടീം വരും. സംസ്ഥാനത്തെ...

Read more

സ്കൂളുകൾക്ക് ഒക്ടോബ‍ർ 11ന് കൂടി അവധി നൽകും ; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: നവമിയുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബ‍ർ 11 വെള്ളിയാഴ്ച കൂടി അവധി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി . ഇത് സംബന്ധിച്ച് ഇന്ന് തന്നെ...

Read more

മുഖ്യമന്ത്രി ചോദിച്ച് വാങ്ങിയ പ്രതിസന്ധി ‘ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞ രീതിയിൽ പരിഹസിച്ച് ഷാഫി

തിരുവനന്തപുരം : പി.വി അൻവറിലൂടെയുണ്ടായത് സിപിഎമ്മും മുഖ്യമന്ത്രിയും ചോദിച്ചു വാങ്ങിയ പ്രതിസന്ധിയെന്ന് ഷാഫി പറമ്പിൽ എംഎൽഎ. അൻവറിന് ക്രെഡിബിലിറ്റി സർട്ടിഫിക്കറ്റ് നൽകിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. രാഹുൽ...

Read more

സംസ്ഥാനത്ത് ഒരാൾക്ക് കൂടി എംപോക്സ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി എംപോക്സ് സ്ഥിരീകരിച്ചു. എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ചികിത്സയിലാണ്. വിദേശത്ത് നിന്ന് വന്ന യുവാവിനാണ്...

Read more

ക്യാബിൻ പൂർണമായും തകർന്നു ; ചെളിയിൽ നിന്ന് കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്താൻ ശ്രമം

തിരുവനന്തപുരം: തിരുവനന്തപുരം: ഷിരൂർ ഉരുൾപൊട്ടലിൽ കുടുങ്ങിയ അർജുൻ്റെ ലോറിയുടെ ക്യാബിൻ പൂർണമായും തകർന്നു. ക്യാബിനിനുള്ളിൽ നിന്ന് അർജുൻ്റേതെന്ന് കരുതുന്ന മൃതദേഹത്തിൻ്റെ ഭാഗം കണ്ടെടുത്ത ശേഷം കൂടുതൽ പരിശോധന...

Read more

പി.വി അൻവർ മുഖ്യമന്ത്രിക്കൊപ്പമുളള തൻ്റെ ഫേസ്ബുക്ക് കവർ ചിത്രം മാറ്റി ; പുഴുക്കുത്തുകള്‍ക്കെതിരെ പോരാട്ടം തുടരും

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് പിന്നാലെ പാർട്ടി പരസ്യമായി തള്ളിപ്പറഞ്ഞതിന് പിന്നാലെ എം.എൽ.എ പി.വി അൻവർ തൻ്റെ ഫേസ്ബുക്ക് കവർ ചിത്രം മാറ്റി. മുഖ്യമന്ത്രിയോടൊപ്പമുള്ള ചിത്രത്തിന് പകരം പ്രവർത്തകരുടെ ഫോട്ടോ...

Read more

തൊട്ടതിനും പിടിച്ചതിനുമെല്ലാം അവധി ; ഇതാണ് തലസ്ഥാനത്തെ അവസ്ഥ ; രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തിന് തൊട്ടതിനും പിടിച്ചതിനുമെല്ലാം അവധിയല്ല, പകരം കാര്യക്ഷമമായ ഭരണമാണ് വേണ്ടതെന്ന് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. അതാണ് തലസ്ഥാനത്തെ ജനങ്ങൾ ആഗ്രഹിക്കുന്നത്. ഇന്ത്യൻ...

Read more

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് : വനിത ജഡ്ജിമാരടങ്ങുന്ന പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള കേസുകള്‍ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകള്‍ വനിത ജഡ്ജുമാര്‍ ഉള്‍പ്പെടെ...

Read more

നടൻ ജയസൂര്യയ്ക്കെതിരെ വീണ്ടും ലൈംഗികാതിക്രമത്തിന് പൊലീസ് കേസെടുത്തു

തിരുവനന്തപുരം: നടൻ ജയസൂര്യയ്ക്കെതിരെ വീണ്ടും ലൈംഗികാതിക്രമത്തിന് പൊലീസ് കേസെടുത്തു. വര്‍ഷങ്ങള്‍ക്ക് മുമ്പ് തൊടുപുഴയിലെ ലൊക്കേഷനില്‍ വെച്ച് നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. കരമന പൊലീസ്...

Read more

ഷിരൂരിൽ അപകടത്തിൽ കാണാതായ അർജുന്റെ ഭാര്യക്ക് ജോലി ; ജൂനിയർ ക്ലാർക്ക് തസ്തികയില്‍ നിയമന ഉത്തരവ്

തിരുവനന്തപുരം: ഷിരൂരിൽ അപകടത്തിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ കുടുബത്തിന് ആശ്വാസമായി സഹകരണ വകുപ്പിൽ അർജുന്റെ ഭാര്യക്ക് ജോലി . അർജുനന്റെ ഭാര്യ കെ. കൃഷ്ണപ്രിയയ്ക്ക് വേങ്ങേരി...

Read more
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!