അനിയത്തി പ്രാവ് എന്ന ചിത്രത്തിൽ നായകനെ പരിചയപ്പെടുത്തുന്ന ആദ്യസീനിൽ സ്പ്ലെൻഡർ ബൈക്ക് ഓടിച്ചുവരുന്ന ചാക്കോച്ചനെ ആരും മറക്കില്ല . ആ ഒരൊറ്റ സിനിമയോടെ ആരാധികമാരുടെ ചോക്ലേറ്റ് ഹീറോ ആക്കി ചാക്കോച്ചനെ . പിന്നീട് സിനിമയിലുട നീളം നായകന് കൂട്ടായി ആ ബൈക്കും ഉണ്ടായിരുന്നു. ജൂബിലി നിറവിൽ അനിയത്തിപ്രാവ് നിൽക്കുമ്പോൾ, ആ പഴയ സഹയാത്രികനെ സ്വന്തമാക്കിയിരിക്കുകയാണ് ചാക്കോച്ചൻ. ബൈക്ക് തിരിച്ചു കിട്ടിയ സന്തോഷം ഞാൻ നിങ്ങളോടൊപ്പം പങ്കുവയ്ക്കുകയാണ്’, ചാക്കോച്ചൻ പറയുന്നു. ’25 വർഷങ്ങൾക്കിപ്പുറം ആ സ്പ്ലെണ്ടർ ബൈക്ക് ചാക്കോച്ചൻറെ കയ്യിലേക്ക് വന്നിരിക്കുകയാണ്. ആ വണ്ടി ആലപ്പുഴക്കാരന്റെ കയ്യിൽ തന്നെയായിരുന്നു. ഹോണ്ടയിലെ ജീവനക്കാരനുമായിരുന്നു അദ്ദേഹം
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.