എൻ.ഐ.ടി. ചേനോത്ത് ഗവ: എൽ.പി.സ്കൂൾ നഴ്സറി വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായി ഡി.വൈ.എഫ്.ഐ മലയമ്മ മേഖല കമ്മറ്റിയുടെ വകയായി കളി ഉപകരണങ്ങൾ കൈമാറി. സ്കൂളിൽ നടന്ന ചടങ്ങിൽ ഡി.വൈ.എഫ് .ഐ മലയമ്മ മേഖല സെക്രട്ടറി പി.മനോജിൽ നിന്ന് ഹെഡ്മാസ്റ്റർ ശുക്കൂർ കോണിക്കൽ കളിക്കോപ്പുകൾ ഏറ്റുവാങ്ങി.സീനിയർ അസിസ്റ്റന്റ് കെ.കെ.അബ്ദുൽ ഗഫൂർ ,മേഖല ട്രഷറർ എൻ. ജംഷാദ് , രജിത ദിവേഷ് , അർഷിഫ് ഖാൻ , കെ. ദിവേഷ് ,എ.പി. അഞ്ജന, വി.ടി. ഉല്ലാസ്, സി.കെ സിനി, കെ. മാധവൻ,എൻ. പ്രിയ, എം.രാധാകൃഷ്ണൻ ,അധ്യാപകരായ പ്രീത പി പീറ്റർ,സി.ജനനി പ്രസംഗിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









