എറണാകുളത്ത് നിന്നുള്ള ഋഷി കുമാറും ലക്ഷ്മിയുടെ സേവ് ദി ഡേറ്റ് ചിത്രങ്ങൾ വിവാദത്തിന് കാരണമായിരുന്നു. ഇത്തരം ചിത്രങ്ങൾ കേരളത്തിന്റെ സംസ്കാരത്തിന് അനുയോജ്യമല്ലെന്നായിരുന്നു ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം. ഈ വിഷയത്തിൽ പ്രതികരണവുമായി ദമ്പതികൾ തന്നെ രംഗത്തെത്തി.
ഇപ്പോൾ മറ്റൊരു സേവ് ദി ഡേറ്റ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. തലശ്ശേരി ബീച്ചിൽ എടുത്ത ഫോട്ടോഷൂട്ടാണിത്. തലശ്ശേരിയിലെ ധർമ്മടം ബീച്ചിലാണ് ഫോട്ടോഷൂട്ട് നടന്നത്. ചിത്രങ്ങൾ ഇതിനകം വൈറലായി.



പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









