ഫാമിലെ നെല്‍പ്പാടത്ത് സ്വതന്ത്രമായി വിട്ടു വളർത്തുന്ന താറാവുകള്‍ക്ക് ഒരു വർഷത്തില്‍ താഴെയാണ് പ്രായം. വൈറ്റ് പെക്കിൻ ഇനത്തില്‍പ്പെട്ട ഈ താറാവുകള്‍ക്ക് ശരാശരി രണ്ട് കിലോഗ്രാം തൂക്കം ഉണ്ടാകും.
ഒരു താറാവിന് 440 രൂപ വില. ഫോണ്‍: 95395 86988, 9383471192.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.