കോഴിക്കോട്: ജില്ലാ മൃഗസംരക്ഷണ ഓഫീസിനുകീഴിലെ ചാത്തമംഗലം പ്രാദേശിക കോഴിവളർത്തൽ കേന്ദ്രത്തിൽ കരാറടിസ്ഥാനത്തിൽ ഇലക്‌ട്രീഷ്യനെ നിയമിക്കും. പരമാവധി 90 ദിവസത്തേക്കോ എംപ്ലോയ്‌മെന്റ് ഓഫീസ് വഴി നിയമനം ഉണ്ടാകുന്നതുവരെയോ ആകും നിയമനം.
അപേക്ഷകർ എൻടിസി വയർമാൻസ് ഇൻ ട്രേഡ് ഇലക്‌ട്രീഷ്യൻ/വയർമാൻ ലൈസൻസ് ഉള്ളവരാകണം. കൂടിക്കാഴ്ച 29-ന് രാവിലെ 11-ന് മൃഗസംരക്ഷണ ഓഫീസിൽ. ഫോൺ: 0495-2768075.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










