ലണ്ടന്‍: അതിസാഹസിക കഥാപാത്രമായ ജയിംസ് ബോണ്ടിനെ അനശ്വരമാക്കിയ സര് ഷീന്‍ കോണറി അന്തരിച്ചു. 90 വയസ്സായിരുന്നു.ജെയിംസ് ബോണ്ട് അവതരിപ്പിച്ച ആദ്യ നടനായിരുന്നു കോണറി. ഏഴ് ബോണ്ട് ചിത്രങ്ങളിൽ അഭിനയിച്ചു. ദ അൺടച്ചബിൾസ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള അക്കാദമി അവാർഡ് സീൻ കോണറി നേടി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.