‘നാങ്ക വേറ മാരി’ എന്ന ഗാനത്തിന്റെ പ്രമൊ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. യുവൻ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. നിരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ‘നാങ്ക വേറ മാരി’യുടെ ലിറിക് വീഡിയോ ഇതിനകം പുറത്തുവിട്ടിരുന്നു. ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയായിരുന്നു വീഡിയോ പുറത്തുവിട്ടത്. ഗാനം വലിയ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ഗാനത്തിന്റെ പ്രൊമൊ വീഡിയോയും എന്തായാലും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. തിയറ്ററുകളിലും ആവേശമാകുന്നതായിരിക്കും ചിത്രത്തിലെ ഗാനമെന്നാണ് പ്രൊമൊ വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.