തിരുവനന്തപുരം: അഞ്ചുതെങ്ങ് – കോട്ട റോഡില്‍ കൊച്ചുമേത്തന്‍ കടവ് ഭാഗത്ത് തീപിടിത്തം. പ്രദേശത്ത് പ്രവര്‍ത്തിച്ചിരുന്ന മണ്ണെണ്ണക്കടയയ്ക്കാണ് തീപ്പിടിച്ചതെന്നാണ് സൂചന. ഇവിടെ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകളടക്കം തീപിടുത്തത്തില്‍ ഉഗ്ര സ്ഫോടനത്തോടെ പൊട്ടിതെറിച്ചതായി ദൃസാക്ഷികള്‍ പറയുന്നു.
സ്ഥലത്ത് പോലീസ് സംഘം എത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.