തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി പവന് പൊന്നുംവില. സംസ്ഥാനത്ത് പവന് 50,880 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 85 രൂപ കൂടി 6,360 രൂപയിലെത്തി. 680 രൂപയാണ് പവന് കൂടിയത്. കൂടുതല്‍ നിക്ഷേപകരെ ആകർഷിക്കുമെന്നതിനാല്‍ സ്വർണവില ഇനിയും ഉയരുമെന്നാണ് സാമ്ബത്തിക വിദഗ്ധരുടെ കണക്കുകൂട്ടല്‍.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.