സംസ്ഥാനത്ത് സ്വര്‍ണ വില തുടര്‍ച്ചയായി നാലാം ദിവസവും ഇടിഞ്ഞതിനുശേഷം ഇന്ന് നേരിയതോതില്‍ കൂടി. ഒരു പവന് സ്വർണത്തിന്റെ വില 200 രൂപ ഉയർന്ന് 36,920 രൂപയായി. ഒരു ഗ്രാമിന്റെ വില Rs. 4615 ആണ്. വ്യാഴാഴ്ച ഒരു പവന് 480 രൂപ കുറഞ്ഞ് 36,720 രൂപയിലും ഒരു ഗ്രാമിന് 60 രൂപ കുറഞ്ഞ് 4,590 രൂപയുമായിരുന്നു. ആഗോള വിപണികളിലും നേരിയ വർധനയുണ്ടായി. ട്രോയ് ഔൺസിന് 1,870.95 ഡോളറിലാണ് സ്വർണം വ്യാപാരം നടക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.