കോഴിക്കോട്: വിലങ്ങാട് മേഖലയിൽ കനത്ത മഴ തുടരുന്നു. ശനിയാഴ്ച മുതൽ പ്രദേശത്ത് മഴ പെയ്യുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. ജലനിരപ്പ് ഉയർന്നിട്ടുണ്ട്. വനമേഖലയിലും കനത്ത മഴ പെയ്തതോടെ വെള്ളം ക്രമേണ പുഴയില്‍ എത്തിയിട്ടുണ്ട്. വിലങ്ങാട് ടൗണിലെ പാലത്തിൽ നിറയുന്ന മഴവെള്ളം പാലത്തിന് ഭീഷണി ഉയർത്തുന്നുണ്ട്.
കഴിഞ്ഞ ആഴ്ച പെയ്ത മഴയിൽ മലവെള്ളപ്പാച്ചിൽ മൂലം പാലത്തിന്റെ അപ്രോച്ച് റോഡിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










