തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ശ്രമിക്കുന്നത് ഉദ്ഘാടന മഹാമഹം നടത്താന്‍ വേണ്ടിയെന്ന് കെ. സുരേന്ദ്രന്. ലൈഫ്മിഷന് പദ്ധതിയുടെ കരാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് മറച്ച് പിടിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കരാറിന്റെ വിശദാംശങ്ങള്‍ എന്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ പുറത്ത് വിടാത്തതെന്നും അദ്ദേഹം ചോദിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.