രാവിലെ കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. രാവിലെ ശരീരത്തിലെ കോര്‍ട്ടിസോള്‍ അളവ് ഉയര്‍ന്ന് നില്ക്കും.രക്തത്തിലെ പഞ്ചസാര നിരക്ക് താഴുക, മാനസിക സംഘര്‍ഷം തുടങ്ങിയ സാഹചര്യങ്ങള്‍ക്കനുസൃതമായി ശരീരത്തില്‍ ഉത്പാദിപ്പിക്കുന്ന ഹോര്‍മോണാണ് കോര്‍ട്ടിസോള്‍. രാവിലെ വെറും വയറ്റില്‍ കാപ്പി കുടിക്കുന്നത് ദഹനപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും പഠനത്തില്‍ പറയുന്നു.
വെറും വയറ്റില്‍ കാപ്പി കുടിക്കുന്നത് നെഞ്ചെരിച്ചില്‍ ഉണ്ടാക്കും. കാപ്പി ആമാശയത്തിലെ ആസിഡ് ഉല്പാദനത്തെ തടസ്സപ്പെടുത്തുന്നു. ഇത് നിങ്ങളുടെ ആമാശയത്തിലെ പിഎച്ച് ലെവല്‍ കുറയ്ക്കും. സമീകൃതാഹാരത്തോടൊപ്പം കാപ്പി കുടിക്കുന്നത് വൻകുടലിനെ ഉത്തേജിപ്പിക്കാനും കുടലിന്റെ ക്രമം പ്രോത്സാഹിപ്പിക്കാനും സഹായിക്കും
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.