കുന്നമംഗലം:സിപിഐ എം ഏരിയാകമ്മിറ്റി നേതൃത്വത്തിൽ മാധ്യമ സെമിനാർ പുവ്വാട്ട്പറമ്പിൽ നടന്നു.ഡിവൈഎഫ് ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ജെയ്ക്ക് സി തോമസ് ഉദ്ഘാടനം ചെയ്തു.
ഏരിയാ സെക്രട്ടറി പി ഷൈപു അധ്യക്ഷനായി.ജില്ലാ കമ്മിറ്റി അംഗം പി കെ പ്രേമനാഥ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ ഇ വിനോദ്കുമാർ,വി സുന്ദരൻ,ഷാജി പുത്തലത്ത്, പൂവ്വാട്ട്പറമ്പ് ലോക്കൽ സെക്രട്ടറി എം എം പ്രസാദ് എന്നിവർ സംസാരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









