മാവൂർ.ഗ്യാലക്സി ഗ്രൂപ്പിൻ്റെ സഹകരണത്തോടെ ജവഹർ മാവൂർ സംഘടിപ്പിക്കുന്ന കെ.ടി.ആലിക്കുട്ടി മെമ്മോറിയൽ അഖിലേന്ത്യാ ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ആദ്യ സെമി ഫൈനൽ മത്സരത്തിൻ്റെ ഒന്നാം പാദത്തിൽ ഇന്ന് ( ചൊവ്വ) സബാൻ കോട്ടക്കൽ ലക്കി സോക്കർ കൊട്ടപ്പുറത്തെ നേരിടുന്നു. മത്സരം രാത്രി 8 മണിക്ക്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









