പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കണ്ണപ്പന്‍കുണ്ട് അങ്ങാടിക്ക് സമീപം കൊടുവള്ളി സ്വദേശി യുടെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ പറമ്പിലാണ് വലിയ ശബ്ദത്തോടെ ഞായറാഴ്ച വൈകീട്ട് ആറരയോടെ പൊട്ടിത്തെറിയുണ്ടായത് .ആളൊഴിഞ്ഞ പറമ്പില്‍ സ്ഫോടനമുണ്ടായ പ്രദേശത്ത് ഫോറൻസിക് സംഘവും ബോംബ് സ്ക്വാഡും പരിശോധന നടത്തും
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









