കണ്ണൂർ പുന്നോലിലെ CPM നേതാവ് ഹരിദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ RSS കാരൻ നിജിൽ ദാസിനെ ഒളിവിൽ കഴിയാൻ സഹായിച്ച തലശേരിയിലെ അമൃത സ്കൂൾ അധ്യാപിക രേഷ്മ അറസ്റ്റിൽ ധർമ്മടം പാലയാട്ടെ ശ്രീനന്ദനത്തിൽ പി.എം രേഷ്മയെയാണ് അറസ്റ്റ് ചെയ്തത്.. ഇയാൾക്ക് എല്ലാ സഹായവും ചെയ്ത് നൽകിയിരുന്നത് രേഷ്മയാണെന്ന് വ്യക്തമായിരുന്നു. നിജിൽദാസിനെ പിടികൂടിയതിനൊപ്പം തന്നെ എസ്.ഐമാരായ വിപിനും, അനിൽകുമാറും രേഷ്മയെയും കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ കൂടുതൽ അന്വേഷണത്തിന് ശേഷം രാത്രിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
രേഷ്മയുടെ ഭർത്താവ് പ്രവാസിയാണ്.രേഷ്മ വീട്ടിൽ നിന്ന് സ്കൂളിലേക്കും തിരികെയും സ്ഥിരമായി യാത്ര ചെയ്യാൻ ഓട്ടം വിളിച്ചിരുന്നത് നിജിൽ ദാസിന്റെ ഓട്ടോ റിക്ഷ ആയിരുന്നു.ആ ബന്ധം മറ്റു സൗഹൃദത്തിലേക്ക് വഴുതിമാറിയതിനെ തുടർന്നാണ് കൊലകേസ് പ്രതിയായ നിജിൽ ദാസിന് അടച്ചിട്ടിരുന്ന സ്വന്തം വീട് ഒളിച്ച് താമസിക്കാൻ വിട്ടു നൽകിയത്. കൊലകേസ് പ്രതി ഒളിവിൽ കഴിഞ്ഞിരുന്നപ്പോൾ രേഷ്മ സ്ഥിരമായി ഭക്ഷണവും എത്തിച്ചു നൽകിയിരുന്നു.
ഒരർത്ഥത്തിൽ ഇവർ ഒരു ഇരയാണ്. സൗഹൃദത്തിന്റെ ഭാഗമായി ഒരു സംഘിയുമായി വഴി വിട്ടബന്ധമുണ്ടായി, അതിന്റെ ഭാഗമായി അവന് ഒളിച്ച് താമസിക്കാൻ സ്വന്തം വീട് വിട്ട് നൽകി. അദ്ധ്യാപികയാണ് എങ്കിലും വക തിരിവ് വട്ടപ്പൂജ്യം. കൊലപാതക കേസിലെ പ്രതിയെ അറിഞ്ഞു കൊണ്ട് ഒളിവിൽ താമസിക്കാൻ സ്വന്തം വീട് തന്നെ വിട്ട് നൽകി ഒടുവിൽ കൊലപാതക കേസിൽ കൂട്ടു പ്രതിയും ആയി.വീട്ടിൽ നിന്ന് സ്കൂളിലേക്കും തിരികെയും സ്ഥിരമായി യാത്ര ചെയ്യാൻ വിളിച്ചിരുന്നത് നിജിൽ ദാസിന്റെ ഓട്ടോ റിക്ഷ ആയിരുന്നു.ആ ബന്ധം മറ്റു സൗഹൃദത്തിലേക്ക് വഴുതിമാറിയതിനെ തുടർന്നാണ് കൊലകേസ് പ്രതിയായ നിജിൽ ദാസിന് അടച്ചിട്ടിരുന്ന സ്വന്തം വീട് ഒളിച്ച് താമസിക്കാൻ വിട്ടു നൽകിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.