കോഴിക്കോട് ജില്ലയില്‍ 1680 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 12 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1662 പേര്‍ക്കാണ് രോഗം ബാധിച്ചത്. 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇതര സംസ്ഥാനത്ത് നിന്ന് വന്ന 3 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 10031 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 3368 പേര് കൂടി രോഗമുക്തി നേടി. 17.11 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 24083 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 3624 പേര് ഉള്‍പ്പടെ 86223 പേര് ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 975325 പേര് നിരീക്ഷണം പൂര്‍ത്തിയാക്കി. 2433 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഉറവിടം വ്യക്തമല്ലാത്തവര്‍ – 12
ചെങ്ങോട്ടുകാവ് – 1
എടച്ചേരി – 1
കൊയിലാണ്ടി – 1
കോഴിക്കോട് – 1
നാദാപുരം – 2
ഒളവണ്ണ – 2
പെരുവയല്‍ -1
തിരുവള്ളൂര്‍ – 1
തൂണേരി – 1
വാണിമേല്‍- 1
വിദേശത്തു നിന്നും വന്നവര്‍ – 0
ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ -3
കോഴിക്കോട് – 1
ഒളവണ്ണ -1
പെരുമണ്ണ – 1
കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ – 3
ചാത്തമംഗലം – 1
കക്കോടി – 1
ഉണ്ണികുളം – 1
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ :
കോഴിക്കോട് കോര്പ്പറേഷന് 301 അരിക്കുളം 1 അത്തോളി 31 ആയഞ്ചേരി 7 അഴിയൂര്‍ 12 ബാലുശ്ശേരി 34 ചക്കിട്ടപ്പാറ 15 ചങ്ങരോത്ത് 22 ചാത്തമംഗലം 32 ചെക്കിയാട് 11 ചേളന്നൂര്‍ 29 ചേമഞ്ചേരി 4 ചെങ്ങോട്ട്കാവ് 27 ചെറുവണ്ണൂര്‍ 9 ചോറോട് 3 എടച്ചേരി 6 ഏറാമല 8 ഫറോക്ക് 12 കടലുണ്ടി 4 കക്കോടി 22 കാക്കൂര്‍ 2 കാരശ്ശേരി 37 കട്ടിപ്പാറ 5 കാവിലുംപാറ 25 കായക്കൊടി 6 കായണ്ണ 1 കീഴരിയൂര്‍ 2 കിഴക്കോത്ത് 20 കോടഞ്ചേരി 31 കൊടിയത്തൂര്‍ 17 കൊടുവള്ളി 12 കൊയിലാണ്ടി 19 കുടരഞ്ഞി 3 കൂത്താളി 6 കോട്ടൂര്‍ 3 കുന്ദമംഗലം 70 കുന്നുമ്മല്‍ 2 കുരുവട്ടൂര്‍ 36 കുറ്റ്യാടി 5 മടവൂര്‍ 20 മണിയൂര്‍ 74 മരുതോങ്കര 4 മാവൂര്‍ 8 മേപ്പയ്യൂര്‍ 17 മൂടാടി 10 മുക്കം 49 നാദാപുരം 16 നടുവണ്ണൂര്‍ 34 നന്മണ്ട 32 നരിക്കുനി 30 നരിപ്പറ്റ 13 നൊച്ചാട് 14 ഒളവണ്ണ 37 ഓമശ്ശേരി 27 ഒഞ്ചിയം 7 പനങ്ങാട് 12 പയ്യോളി 24 പേരാമ്പ്ര 9 പെരുമണ്ണ 36 പെരുവയല്‍ 18 പുറമേരി 8 പുതുപ്പാടി 22 രാമനാട്ടുകര 18 തലക്കുളത്തൂര്‍ 12 താമരശ്ശേരി 33 തിക്കോടി 6 തിരുവള്ളൂര്‍ 14 തിരുവമ്പാടി 20 തൂണേരി 6 തുറയൂര്‍ 4 ഉള്ള്യേരി 13 ഉണ്ണികുളം 41 വടകര 34 വളയം 13 വാണിമേല്‍ 11 വേളം 11 വില്യാപ്പള്ളി 13
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 24083
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 134
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍
സര്‍ക്കാര്‍ ആശുപത്രികള്‍ – 468
സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 175
ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 347
സ്വകാര്യ ആശുപത്രികള്‍ – 1193
പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ – 187
വീടുകളില്‍ ചികിത്സയിലുളളവര്‍ – 20141
മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 26
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.