മഴക്കാല ദുരിതം പേറുന്ന ചക്കാലം കുന്നത്ത് ,പെരുവാട്ടിൽ, കുനിച്ചിപ്പിലാക്കൽ റോഡ് പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂറും പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറും സന്ദർശിച്ചു. ചെറിയ മഴക്ക് പോലും റോഡിൽ വെള്ളം കയറുന്നത് കാരണം ആ പ്രദേശത്തെ ആൾക്കാർ വളരെയധികം പ്രയാസത്തിലാണ്.
ആ പ്രയാസം എന്തൊക്കെ മാർഗ്ഗം ഉപയോഗിച്ച് അവർക്ക് മഴക്കാലത്തും പൂർണ്ണമായും ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിൽ എന്ത് ചെയ്യുവാൻ പറ്റുമോ എന്ന് പരിശോധിക്കാനാണ് പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂറും , അസിസ്റ്റന്റ് എഞ്ചിനീയറും എത്തിയത്. ഇപി രാമൻ .മൻസുർ നാരങ്ങാളി.സുബൈർപെരുവാട്ടിൽ.ഷഹീർ പാഴുർ.നിഷാദ് പെരുവാട്ടിൽ.കുട്ടിഹസ്സൻ എന്നിവർ സന്നിഹിതരായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









