പെരിന്തൽമണ്ണ: ലുമിനിസ് സ്കൂൾ ഓഫ് മെഡിക്കൽ സ്ക്രൈബിങ്ങിന്റെ പുതിയ കേന്ദ്രം പെരിന്തൽമണ്ണയിൽ പ്രവർത്തനം ആരംഭിച്ചു. ഡോ .ബോബി ചെമ്മണൂർ ഉദ്ഘാടനം നിർവ ഹിച്ചു.
ചടങ്ങിൽ പെരിന്തൽമണ്ണ മുനിസിപ്പൽ ചെയർമാൻ ഷാജി, വാർഡ് കൗൺസിലർ ഷാൻസി, സി ഇ ഓ അഖിൽ, ആബിദ് ഷഹീം തുടങ്ങിയവർ സംബന്ധിച്ചു. ഡോ. ബോബി ചെമ്മണ്ണൂരിനു ലഭിച്ച പ്രതിഫലത്തിൽ നിന്ന് ബോബി ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് വഴി പഠനാവശ്യത്തിനായി വിദ്യാർത്ഥികൾക്ക് ടാബ് വിതരണം ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.