പിറന്നാള്‍ ദിനത്തില്‍ കാവ്യാ മാധവനൊപ്പമുള്ള ചിത്രവുമായി മീനാക്ഷി ദിലീപ്. മീനാക്ഷിയെ ചേര്‍ത്തുപിടിച്ച് ഇരിക്കുന്ന കാവ്യയുടെ ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ താരപുത്രി പങ്കുവെച്ചത്.ലൗ ഇമോജിയോടെയാണ് മീനാക്ഷി ചിത്രം പോസ്റ്റ് ചെയ്തത്. നടന് ഉണ്ണി മുകുന്ദനും കാവ്യയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ചിത്രം പങ്കുവെച്ചു. കാവ്യയുടെ കുട്ടിക്കാലത്തെ ചിത്രമാണ് ഉണ്ണി മുകുന്ദന് പോസ്റ്റ് ചെയ്തത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.