കോഴിക്കോട്: കേരളത്തില്‍ മാസപ്പിറവി ദൃശ്യമാവാത്ത സാഹചര്യത്തില്‍ ദുല്‍ഹിജ്ജ ഒന്ന് മറ്റന്നാളും ബലി പെരുന്നാള്‍ ജൂണ്‍ 7 ശനിയാഴ്ചയും ആയിരിക്കും.
അറഫ നോമ്പ് ജൂണ്‍ 6 നുമായിരിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










