കെ.എസ്.എഫ്. ഇ ഉള്ളിയേരി ബ്രാഞ്ച് ഉടൻ തുടങ്ങുന്നു . 15 ലക്ഷത്തിന്റെ 30 മാസത്തെ ചിട്ടിയിൽ ആദ്യ അടവ് 50000 രൂപയും രണ്ടാമത്തെ അടവ് മുതൽ 30ശതമാനം കുറച്ചുള്ള ലേലനറുക്കു തീരുന്നതു വരെ 37500 രൂപയുമായിരിക്കും അടക്കേണ്ടത്. 8 ലക്ഷത്തിന്റെ മൾട്ടി ഡിവിഷൻ ചിട്ടി ഉടൻ തുടങ്ങുന്നതാണ് ചിട്ടി യിൽ ചേരാൻ താത്പര്യമുള്ളവർ ഉടൻ ചേരുകയും ചേർന്നവർ ഉടൻ പണമടക്കുകയും ചെയ്യുക ആദ്യ അടവ് 8000 രൂപയായിരിക്കും . മറ്റൊരു ഒരു സന്തോഷവാർത്ത കെ.എസ്.എഫ്. ഇ ചിട്ടിയിൽ ഏപ്രിൽ മുതൽ ജൂൺ വരെ ചേരുന്നവർക്കു നറുക്കെടുപ്പിലൂടെ സ്വർണം സമ്മാനം. ഉള്ളിയേരി ബ്രാഞ്ചിൽ 30000രൂപ 50മാസത്തെ 15ലzക്ഷത്തിന്റെ ചിട്ടി ഉടനെ ആരംഭിക്കും. ഈ ചിട്ടിയിൽ 75000 രൂപ ലോൺ ആയി ലഭിക്കുന്നതാണ് .ഒന്നാം സമ്മാനം 25പവനോ അല്ലങ്കിൽ 10ലക്ഷം രൂപ രണ്ടാം സമ്മാനം 5 പവനോ 2ലക്ഷം രൂപയോലഭിക്കുന്നതാണ് 77369857009 9745877726 9846798428 .
കെ.എസ്.എഫ്. ഇ ബാലരാമപുരം ബ്രാഞ്ച് ഉടൻ തുടങ്ങുന്ന 30 മാസത്തെ 60 ലക്ഷത്തിന്റെ മെഗാ ചിട്ടിയിൽ ആദ്യ അടവ് 2 ലക്ഷം രൂപയും രണ്ടാമത്തെ അടവ് മുതൽ നറുക്ക് 30ശതമാനം കിഴിവിലാണെങ്കിൽ 150000 രൂപയും ആയിരിക്കും അടക്കേണ്ടത് ചേരാൻ താല്പര്യമുള്ളവർ ഉടൻ വിളിക്കുക!9846798428
കെ.എസ്.എഫ്. ഇ ബാലുശ്ശേരി ബ്രാഞ്ച് ഉടൻ തുടങ്ങുന്ന 5ലക്ഷത്തിന്റെ 40മാസ ചിട്ടിയിൽ ആദ്യ അടവ് 12500രൂപയും രണ്ടാമത്തെ അടവ് മുതൽ 30ശതമാനം കുറവിലുള്ള നറുക്ക് തീരുന്നതു വരെ 9375രൂപയുമായിരിക്കും അടക്കേണ്ടത് . ബ്രാഞ്ചിൽ 18ലക്ഷത്തിന്റെ മൾട്ടി ഡിവിഷൻ ചിട്ടി ഉടനടി ആരംഭിക്കുന്നതാണ് ഈ ചിട്ടിയിൽ ആദ്യ അടവ് 15000രൂപയും രണ്ടാമത്തെ അടവ് മുതൽ നറുക്ക് തീരുന്നതു വരെ 11063 രൂപയും ആയിരിക്കും എല്ലാ മാസവും ഒരാൾക്ക് 17ലക്ഷത്തി 10000രൂപ കൊടുക്കുന്നതായിരിക്കും ഈ ചിട്ടിയിൽ എല്ലാ മാസവും 3ലേലവും ഉണ്ടായിരിക്കുന്നതാണ് കൂടാതെ സ്വർണ സമ്മാനവും ബാലുശേരി ബ്രാഞ്ചിൽ 5 ലക്ഷത്തിന്റെ 50 മാസത്തെ ചിട്ടിയിൽ ആദ്യ അടവ് 10000രൂപയും രണ്ടാമത്തെ അടവ് മുതൽ നറുക്ക് തീരുന്നതുവരെ 7500രൂപയുമായിരിക്കുംഈ മാസാവസാനം ചിട്ടി തുടങ്ങും.
കെ.എസ്.എഫ്. ഇ എറണാകുളം മെയിൻ ബ്രാഞ്ച് ഉടൻ തുടങ്ങുന്ന 50ലക്ഷത്തിന്റെ 100 മാസ ചിട്ടിയിൽ ആദ്യ അടവ് 50000 രൂപയും രണ്ടാമത്തെ അടവ് മുതൽ 30ശതമാനം കുറവിൽ നറുക്ക് തീരുന്നതു വരെ 37500രൂപയുമായിരിക്കും.
കെ.എസ്.എഫ്. ഇ നടവണ്ണൂർ ബ്രാഞ്ചിൽ 3ലക്ഷത്തിന്റെ 60മാസത്തെമൾട്ടി ഡിവിഷൻ ചിട്ടി ഉടൻ തുടങ്ങുന്നതാണ് ആദ്യ അടവ് 5000രൂപ ആയിരിക്കും ഉടൻ വിളിക്കുക 9846798428 കെ.എസ്.എഫ്. ഇ നടുവണ്ണൂർ ബ്രാഞ്ച് ഉടൻ തുടങ്ങുന്ന ചിട്ടിയാണ് 9ലക്ഷത്തിന്റെ 30മാസ ചിട്ടി ഈചിട്ടിയിൽആദ്യ അടവ് 30000 രൂപയാണ് .
കെ.എസ്.എഫ്. ഇ കൊടൻഞ്ചേരി ബ്രാഞ്ചിൽ 12500രൂപ 40മാസത്തെ 5ലക്ഷം രൂപയുടെ ചിട്ടി ഉടൻ തുടങ്ങുന്നതായിരിക്കും. 10 ലക്ഷംരൂപയുടെ 40മാസ ചിട്ടിയിൽ 25000 രൂപ ആദ്യ അടവും 30 ശതമാനം കുറവ് ലേലത്തിലാണെങ്കിൽ 18750 രൂപ രണ്ടാമത്തെ അടവും ഉള്ള ചിട്ടി ഓഗസ്റ്റ് മാസം തുടങ്ങുന്നതായിരിക്കും.
കെ.എസ്.എഫ്. ഇ മുക്കം ബ്രാഞ്ച് ഉടൻ തുടങ്ങുന്ന ചിട്ടിയാണ് 50 ലക്ഷത്തിന്റെ 40മാസ ചിട്ടി ഈ ചിട്ടിയിൽ ആദ്യ അടവ് 125000 രൂപയും രണ്ടാമത്തെഅടവ് മുതൽ നറുക്ക് തീരുന്നതു വരെ ലേലം 30ശതമാനം കുറച്ചാണെങ്കിൽ 93750രൂപയും ആയിരിക്കും ഈ ചിട്ടിയിൽ 25ലക്ഷം രൂപ ലോൺ ആയി ലഭിക്കുന്നതാണ്
കെ.എസ്.എഫ്. ഇ മാവൂർ റോഡ് ബ്രാഞ്ച് കുറച്ചു ദിവസങ്ങൾക്കുള്ളിൽ തുടങ്ങുന്ന1കോടിരൂപയുടെ 40 മാസത്തെ ചിട്ടിയിൽ ആദ്യ അടവ് 250000രൂപ ആയിരിക്കും ഈ ചിട്ടിയിൽ 50ലക്ഷം രൂപ ലോൺ ആയി ലഭിക്കുന്നതാണ്
കെ.എസ്.എഫ്. ഇ ചേർത്തല 2 ബ്രാഞ്ചിൽ 1 കോടി രൂപയുടെ100 മാസത്തെ ചിട്ടി ഉടൻ തുടങ്ങുന്നതായിരിക്കും ഈ ചിട്ടിയിൽ ആദ്യ അടവ് 1ലക്ഷം രൂപ ആയിരിക്കും ചിട്ടി വേണ്ടവർ ഉടൻ വിളിക്കുക നടുവണ്ണൂർ ബ്രാഞ്ച് ഉടൻ തുടങ്ങുന്ന 25ലക്ഷത്തിന്റെ ചിട്ടിയിൽ ആദ്യ അടവ് 25000രൂപയും രണ്ടാമത്തെ അടവ് മുതൽ നറുക്ക് തീരുന്നതുവരെ 18750രൂപയുമായിരിക്കും ഓരോ മാസവും നറുക്കെടുപ്പിൽ 18ലക്ഷത്തിഅമ്പതിനായിരം രൂപ ലഭിക്കുന്നതാണ്
വടകര സെക്കന്റ് ബ്രാഞ്ച് ഉടൻ തുടങ്ങുന്ന ചിട്ടിയാണ് 30000രൂപ 50മാസത്തെ 15ലക്ഷത്തിന്റെ ചിട്ടി മറ്റൊരു പ്രധാനപെട്ട ചിട്ടിയാണ് 15ലക്ഷത്തിന്റെ 100മാസ മൾട്ടി ഡിവിഷൻ ചിട്ടി ഈ ചിട്ടിയിൽ ആദ്യ അടവ് 15000രൂപയായിരിക്കും . വടകര മെയിൻ ബ്രാഞ്ച് ഉടൻ തുടങ്ങുന്ന 40ലക്ഷത്തിന്റെ ചിട്ടിയിൽ ആദ്യ അടവ് 1ലക്ഷം രൂപയും നറുക്ക് തീരുന്നതു വരെ 75000രൂപയും ആയിരിക്കും മറ്റൊരു ചിട്ടിയാണ് 10ലക്ഷത്തിന്റെ 50മാസത്തെ മൾട്ടി ഡിവിഷൻ ചിട്ടി ഈ ചിട്ടിയിൽ ആദ്യ അടവ് 20000രൂപയായിരിക്കും മൂന്നാമത്തെ ചിട്ടിയാണ് 10000രൂപ 100മാസത്തെ 10ലക്ഷത്തിന്റെ ചിട്ടി
കെ.എസ്.എഫ്. ഇ വൈത്തിരി ബ്രാഞ്ച് ഉടൻ തുടങ്ങുന്ന6ലക്ഷത്തിന്റെ 60മാസ മൾട്ടി ഡിവിഷൻ ചിട്ടിയിൽ ആദ്യ അടവ് 10000രൂപയായിരിക്കും 10ലക്ഷത്തിന്റെ 40മാസ ചിട്ടിയിൽ ആദ്യ അടവ് 25000രൂപയായിരിക്കും
കെ.എസ്.എഫ്. ഇ അത്തോളി ബ്രാഞ്ച് ഈ മാസം തുടങ്ങുന്ന 30ലക്ഷത്തിന്റെ 60മാസ ചിട്ടിയിൽ ആദ്യ അടവ് 50000രൂപയും രണ്ടാമത്തെ അടവ് മുതൽ നറുക്ക് തീരുന്നതു വരെ 37500രൂപയുമായിരിക്കും അടക്കേണ്ടത് ലാഭകരമായ ഒരു ചിട്ടിയാണിത് 2മാസമായാൽ 15 ലക്ഷം രൂപ ലോൺ ലഭിക്കുന്നതാണ് CALL 9846798428 7736985709 9745877726 . അത്തോളി ബ്രാഞ്ച് ഉടൻ തുടങ്ങുന്ന ചിട്ടിയാണ് 10ലക്ഷത്തിന്റെ മൾട്ടി ഡിവിഷൻ ചിട്ടി ഈ ചിട്ടിയിൽ ആദ്യ അടവ് 10000രൂപയും രണ്ടാമത്തെ അടവ് മുതൽ നറുക്ക് തീരുന്നതുവരെ 7750രൂപയും ആയിരിക്കും ഈ ചിട്ടിയിൽ ഒരു നറുക്കും 3ലേലവും ഉണ്ടായിരിക്കുന്നതാണ് കൊയിലാണ്ടി സെക്കന്റ് ബ്രാഞ്ചിൽ 10ലക്ഷത്തിന്റെ 40മാസത്തെ ചിട്ടി ഉടൻ തുടങ്ങുന്നതായിരിക്കും ഈ ചിട്ടി വേണ്ടവർ ഉടൻ വിളിക്കുക 9846798428 7736985709
കെ.എസ്.എഫ്. ഇ വെസ്റ്റ് ഹിൽ ബ്രാഞ്ച് ഉടൻ തുടങ്ങുന്ന10ലക്ഷത്തിന്റെ 50മാസ ചിട്ടിയിൽ ചിട്ടിയിൽ ആദ്യ അടവ് 20000രൂപയും രണ്ടാമത്തെ അടവ് മുതൽ നറുക്ക് തീരുന്നതുവരെ 15000രൂപയുമായിരിക്കും ഇതിൽ 10ലക്ഷം രൂപ ലോൺ ആയി ലഭിക്കുന്നതാണ്
കെ.എസ്.എഫ്. ഇ നരിക്കുനി ബ്രാഞ്ചിൽ 30ലക്ഷം രൂപയുടെ 30മാസത്തെ ചിട്ടി ഉടൻ തുടങ്ങുന്നതാണ് ഈ ചിട്ടിയിൽ ആദ്യ അടവ് 1ലക്ഷം രൂപയും രണ്ടാമത്തെ അടവ് മുതൽ നറുക്ക് തീരുന്നതുവരെ 75000രൂപയുമായിക്കും അടക്കേണ്ടത് ഈ ബ്രാഞ്ചിൽ തന്നെയുള്ള മറ്റൊരു ചിട്ടിയാണ് 20ലക്ഷത്തിന്റെ 40മാസ ചിട്ടി ആദ്യ അടവ് 50000 രൂപയും രണ്ടാമത്തെ അടവ് മുതൽ നറുക്ക് തീരുന്നതു വരെ 37500രൂപയും ആയിരിക്കും അടക്കേണ്ടത്
കെ.എസ്.എഫ്. ഇ കൊയിലാണ്ടി ബ്രാഞ്ചിൽ 50ലക്ഷം രൂപയുടെ 50മാസത്തെ ചിട്ടി ഉടൻ ആരംഭിക്കുന്നതാണ് ഈ ചിട്ടിയിൽ ആദ്യ അടവ് 1ലക്ഷം രൂപയും രണ്ടാമത്തെ അടവ് മുതൽ നറുക്ക് തീരുന്നത് വരെ 75000രൂപയുമായിരിക്കും അടക്കണ്ടത് . കൊയിലാണ്ടി രണ്ടാം ബ്രാഞ്ച് ഉടൻ തുടങ്ങുന്ന 10ലക്ഷത്തിന്റെ മൾട്ടി ഡിവിഷൻ ചിട്ടിയിൽ ആദ്യ അടവ് 10000 രൂപയും രണ്ടാമത്തെ അടവ് മുതൽ നറുക് തീരുന്നത് വരെ 7750രൂപയുമായിരിക്കും മെയിൻ നറുക് കിട്ടുന്നവർക്കു 950000രൂപ കൊടുക്കുന്നതായിരിക്കും 2ഉം 3ഉം 4ഉം ലേലത്തിൽ നറുക്ക് ആണെങ്കിൽ 650000രൂപയായിരിക്കും ലഭിക്കുക .ചിട്ടി വേണ്ടവർ ഉടനടി മുകളിൽ കൊടുത്ത മൊബൈൽ നമ്പറിൽ ബന്ധപെടുക
കെ.എസ്.എഫ്. ഇ കല്ലായി റോഡ് ബ്രാഞ്ചിൽ ഉടൻ തുടങ്ങുന്ന ചിട്ടിയാണ് 18 ലക്ഷത്തിന്റെ മൾട്ടി ഡിവിഷൻ ചിട്ടി ഈ ചിട്ടിയിൽ ആദ്യ അടവ്15000 രൂപയും രണ്ടാമത്തെ അടവ് മുതൽ നറുക്ക് തീരുന്നതുവരെ11063 രൂപയുമായിരിക്കും അടക്കേണ്ടത് ഈ ചിട്ടിയിൽ എല്ലാമാസവും പതിനേഴു ലക്ഷത്തി പതിനായിരം രൂപയുടെ ഒരു നറുക്ക് ഉണ്ടായിരിക്കുന്നതാണ്ബാക്കി 3 ലേല നറുക്കും ഉണ്ടായിരിക്കുന്നതാണ് 20 ലക്ഷത്തിന്റെ 100 മാസ മൾട്ടി ഡിവിഷൻ ചിട്ടിയിൽ ആദ്യ അടവ് 20000രൂപയും രണ്ടാമത്തെ അടവ് മുതൽ നറുക്ക് തീരുന്നതു വരെ 15500 രൂപയുമായിരിക്കും അടക്കേണ്ടത്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









