നാളെ സർവീസ് ആരംഭിക്കുന്ന കോട്ടയം സ്പെഷ്യൽ എക്സ്പ്രസ് ട്രെയിനിന്റെ നിരക്ക് കെഎസ്ആർടിസിയുടെ നിരക്കിന്റെ മൂന്നിലൊന്ന് മാത്രമാണ്. എറണാകുളത്തേക്കുള്ള ട്രെയിനിന് 90 രൂപ മാത്രം. സൂപ്പർഫാസ്റ്റ് നിരക്ക് 229 രൂപയാണ്. സൂപ്പർ ഫാസ്റ്റിന് 65. 171 രൂപയ്ക്ക് ട്രെയിനിൽ തൃശ്ശൂരിലെത്താം. സൂപ്പര്‍ ഫാസ്റ്റിന് 171 രൂപ വേണം.
നിലമ്പൂരിൽ നിന്ന് കോട്ടയത്ത് എത്താൻ കെഎസ്ആർടിസി സൂപ്പർഫാസ്റ്റിന് 280 രൂപയും ട്രെയിനിന് 105 രൂപയും മതി. യാത്രയ്ക്കായി ടിക്കറ്റുകൾ മുൻകൂട്ടി റിസർവ് ചെയ്യണം. സീറ്റ് ഒഴിവുണ്ടെങ്കിൽ, റിസർവേഷൻ സൗകര്യം ലഭ്യമായ സ്റ്റേഷനുകളിൽ അരമണിക്കൂർ മുമ്പ് നിലവിലെ റിസർവേഷൻ നടത്താവുന്നതാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.