ബത്തേരി ; ഇരുചക്ര വാഹനാപകടങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളിൽ അവബോധമുണ്ടാകുക എന്ന ലക്ഷ്യത്തോടെ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു .NCC ഓഫീസർ ലെഫ്റ്റനൻ്റ്. ഡോ. പി പി അബ്ദുൾ റസാഖിൻ്റെ നേതൃത്വത്തിൽ സു. ബത്തേരി പോലീസിൻ്റെ സഹായത്തോടെ നീലഗിരി ആർട്സ് & സയൻസ് NCC യൂണിറ്റാണ് പരിപാടി സംഘടിപ്പിച്ചത് .
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









