ആലപ്പുഴ: വിദ്വേഷ പ്രസംഗം നടത്തിയത് ഒരാൾ മാത്രമാണെന്നും പ്രസ്താവന പിൻവലിച്ചാൽ പ്രശ്നം പരിഹരിക്കപ്പെടുമെന്നും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. മുസ്ലീങ്ങളുടെ ഭാഗത്ത് ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. വിവാദം ഉണ്ടാക്കിയവർ അതിൽ നിന്ന് പിന്മാറിയാൽ പ്രശ്നം അവസാനിക്കും. ഇത് ഇതിനകം വ്യക്തമാക്കിയിട്ടുണ്ടെന്നും കാന്തപുരം പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.