ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി മുംബൈ കോടതി എഫ്ഐആർ ഉത്തരവിട്ടു. നടിക്കെതിരായ ഹരജിയിൽ സഹോദരിയെക്കുറിച്ചും പരാമർശമുണ്ട്.
സോഷ്യൽ മീഡിയയിലൂടെ സമുദായങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാൻ കങ്കണ ശ്രമിച്ചതായി കോടതി പറഞ്ഞു. പൽഗാർ, സുശാന്ത് സിംഗ് രജപുത് കേസുകളിൽ നിന്നുള്ള ട്വീറ്റുകളുടെ അടിസ്ഥാനത്തിലാണ് കേസ്. കങ്കണയുടെ സഹോദരിക്കെതിരെയും കേസ് രജിസ്റ്റർ ചെയ്യും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.