പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ വധിച്ച കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. ഗൂഢാലോചനയിൽ പങ്കെടുത്ത ശംഖുവാരത്തോട് സ്വദേശിയാണ് പൊലീസിന്റെ പിടിയിലായത്. ഇയാൾ കൊലയാളി സംഘത്തെ സഹായിച്ചതായും പൊലീസ് കണ്ടെത്തി. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം എട്ടായി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.