നിര്യാതനായി . കോരങ്ങാട് പുത്തൻ തെരുവിൽ പരുവിങ്ങൽ അബുബക്കർ ഹാജി(ചമൽ) (72) അന്തരിച്ചു.ചമൽ ചുണ്ടൻ കുഴിയിൽ മുൻ മഹല്ല് ഭാരവാഹിയും, ആദ്യകാല കെ.എം.സി. സി അംഗവും,ദീർഘ കാലം പ്രവാസിയും ആയിരുന്നു.ഭാര്യ ആയിഷ,മക്കൾ:ഷമീർ എറണാകുളം,ബഷീർ ദുബായ് സാബിറ, ഷബ്‌ന, ഷഫീഖ്. മരുമക്കൾ ഫൈസൽ ബാബു മാവൂർ, ഫജാസ് ജിദ്ദ, മുഹ്സിനത്ത് കോരങ്ങാട് ഫഹ്‌മിദ തച്ചം പൊയിൽ സഹോദരങ്ങൾ: മമ്മി ഹാജി ചമൽ,ഉമ്മർ (എടപ്പാൾ )സുലൈമാൻ എടപ്പാൾ (പരേതൻ ഉസ്മാൻ,ആമിനക്കുട്ടി(എടപ്പാൾ )സുലൈഖ അബ്ദുറഹിമാൻ മാസ്റ്റർ (കോരങ്ങാട്)മയ്യിത്ത് നിസ്കാരം ഉച്ചക്ക് 2 നു കോരങ്ങാട് ജുമാമസ്ജിദിൽ
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









