തിരുവനന്തപുരം: അപകടകാരികളായ കാട്ടുപന്നികളെ വെടിവയ്ക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി. കാട്ടുപന്നിയുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. തദ്ദേശ സ്ഥാപന പ്രസിഡന്റിനും സെക്രട്ടറിക്കും വെടിവയ്ക്കാന്‍ അനുമതി നല്‍കാം.. നിലവിൽ വൈൽഡ് ലൈഫ് വാർഡൻമാർക്കാണ് ചുമതല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









