ഫിഷറീസ് വകുപ്പ് കാസര്‍കോട് ജില്ലയില്‍ നടപ്പിലാക്കുന്ന ജനകീയ മത്സ്യ കൃഷി പദ്ധതിയില്‍ വ്യക്തികള്‍ക്കായുള്ള മുരിങ്ങ കൃഷി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷാ ഫോം ജനുവരി 20 മുതല്‍ തൃക്കരിപ്പൂര്‍ മത്സ്യഭവനില്‍ വിതരണം ചെയ്യും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 24. ഫോണ്‍- 04672 202537.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.