തൃശൂർ കൊണ്ടാഴിയില്‍ സ്വകാര്യ ബസ് താഴ്ചയിലേക്കു മറിഞ്ഞ്നിരവധിപേർക്ക് പരുക്ക്. തൃശൂരില്‍നിന്ന് തിരുവില്വാമലയിലേക്കു പോവുകയായിരുന്ന സുമംഗലി ബസാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.എതിരെ വന്ന സ്കൂൾ ബസിന് വഴി കൊടുക്കുന്നതിനിടയിൽ ബസ് പാടത്തേക്കു മറിയുകയായിരുന്നു. ഇടുങ്ങിയ വഴിയായിരുന്നതിനാൽ ഡ്രൈവര്‍ റോഡിന്റെ വിതീ കണക്കു കൂട്ടിയതിൽ പാളിയതാകാം മറിയാൻ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









