കോഴിക്കോട്: സ്വർണക്കടത്ത് കേസിൽ കോഴിക്കോട് 1.84 കോടി രൂപയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. വീട്, അപ്പാർട്ട്മെന്റ്, സ്ഥലം, സ്ഥിര നിക്ഷേപം എന്നിവ കണ്ടുകെട്ടി. 1.84 കോടി രൂപയാണ് ഇതിന്റെ മൂല്യം എന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. എന്നാൽ ആരുടെ സ്വത്താണ് കണ്ടുകെട്ടിയതെന്ന് വ്യക്തമല്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.