തിരുവനന്തപുരം ; രഞ്ജിത് വധക്കേസിലെ പ്രതി കൃഷ്ണകുമാർ കോടതിയിൽ വളവിൽ വച്ച് മറ്റൊരു കേസിലെ പ്രതിയായ റോയിയെ ആക്രമിച്ചു . ഞ്ചിയൂര് കോടതി പരിസരത്താണ് സംഭവം ഉണ്ടായത്.കോടതിയിൽ കൊണ്ടുവന്നപ്പോൾ കൈയിൽ കരുതിയ ബ്ലെയ്ഡ് കൊണ്ട് കഴുത്തിൽ വരയുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.