റേഷൻ വ്യാപാരികളുടെ അനശ്ചിതകാല സമരം പിൻവലിച്ചു. ഭക്ഷ്യമന്ത്രി ജി ആർ അനിലുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. വേതന പാക്കേജ് പഠിച്ചതിനു ശേഷം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി.
മാസ വേതനം 15ആം തീയതിക്ക് മുൻപ് നൽകും. ഡിസംബർ മാസത്തെ വേതനം ഉടൻ നൽകും. വേതന പരിഷ്കാര ചർച്ചകൾ മാർച്ചിൽ നടത്തുമെന്നും മന്ത്രി ഉറപ്പ് നൽകി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.