അബ്ദുല്‍ റഹീമിന്റെ മോചനത്തിനായുള്ള ദയാധനമായ 34 കോടി രൂപ സൗദി അറേബ്യയിലെ അക്കൗണ്ടിലേക്ക് മാറ്റാനുള്ള ശ്രമം പുരോഗമിക്കവേ ദയാധനമായ 15 മില്യണ്‍ റിയാലിന്റെ അഞ്ചു ശതമാനം
നൽകണമെന്ന് വാദിഭാഗം അഭിഭാഷകന്‍. പ്രതിഫലം കൈമാറിയാലെ കോടതിയിലെ തുടര്‍ നടപടികള്‍ ഊര്‍ജിതമാക്കാനാകൂ എന്നാണ് റിയാദിലെ നിയമ സഹായ സമിതി പറയുന്നത്.
ഒരു കോടി 66 ലക്ഷത്തിലേറെ ൂപ അഭിഭാഷകന് ഉടന്‍ നല്‍കേണ്ടിവരും. ഈ തുക ലഭിച്ചാലെ മറ്റ് നടപടികളിലേക്ക് കടക്കൂവെന്നാണ് അഭിഭാഷകന്‍ പറയുന്നത്.അഭിഭാഷകന്റെ പ്രതിഫലം കൂടി നല്‍കിയാലേ മോചനം സാധ്യമാകൂ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.