കോഴിക്കോട്: 2025-26 അധ്യയന വര്ഷാരംഭത്തിന്ന് മുന്നോടിയായി കോഴിക്കോട് റീജണന്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് പരിധിയിലെ സ്കൂള്‍ ബസുകള്‍, വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന മറ്റു വാഹനങ്ങള്‍ എന്നിവയുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താനായി മെയ് 28ന് രാവിലെ എട്ട് മുതല്‍ കോഴിക്കോട് ചേവായൂര്‍ ഐഡിടിആര്‍ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടില്‍ പരിശോധനക്ക് ഹാജരാക്കണം.
ഫോണ്‍: 0495 2371705.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










