കോഴിക്കോട്: കപ്പല്‍ മറഞ്ഞ സംഭവവുമായി ബന്ധപ്പെട്ട പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളെ തുടര്‍ന്ന് മത്സ്യ വ്യാപാര മേഖല നേരിടുന്ന കടുത്ത പ്രതിസന്ധിക്കെതിരെ മത്സ്യാഹാരം കഴിച്ച് പ്രതിഷേധം നടത്തുമെന്ന് ഓള് കേരള ഫിഷ് മര്‍ച്ചന്‍സ് അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
10 ന് വൈകിട്ട് നാലിന് കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയര്‍ പരിസരത്ത് പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് കപ്പയും മീന്‍കറിയും നല്‍കികൊണ്ടാണ് പരിപാടി സംഘടിപ്പിക്കുക.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










