റൊമാന്റിക് എന്റർടെയ്നറായ തു ജൂത്തി മേം മക്കർ ചിത്രത്തിന്റെ ട്രെയിലർ എത്തി. ചിത്രത്തിൽ ഗ്ലാമറസായി ശ്രദ്ധ കപൂറും റൊമാന്റിക് നായകനായി രൺബീർ കപൂറും. ചിത്രം മാർച്ച് എട്ടിന് തിയേറ്ററുകളിലെത്തും. അൻഷുൾ ശർമയും രാഹുൽ മോഡിയും ചേർന്നാണ് സംവിധാനം. ലവ് രഞ്ജന്റേതാണ് തിരക്കഥ. ലവ് രഞ്ജന്റേതാണ് തിരക്കഥ. സംഗീതം പ്രീതം.
ബ്രഹ്മാസ്ത്രയാണ് രൺബീറിന്റെ അവസാന റിലീസ് ചിത്രം. അയൻ മുഖർജി സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ വൻ ഹിറ്റായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.