തിരുവനന്തപുരം സ്‌കൂളിലെ മർദനത്തിൽ പ്രതിയായ മകനെ കേസിൽ നിന്ന് ഒഴിവാക്കുമെന്ന് വാഗ്ദാനം നൽകി വീട്ടമ്മയെ മർദിച്ച പോലീസുകാരനെതിരെ നടപടി. വീട്ടമ്മയെ തുടർച്ചയായി വിളിച്ച് അപമര്യാദയായി പെരുമാറിയ എസ്ഐക്ക് സസ്പെൻഷൻ. തിരുവനന്തപുരം കന്റോണ് മെന്റ് സ്റ്റേഷനിലെ എസ് ഐ എന് അശോക് കുമാറിനെയാണ് സസ്‌പെൻഡ് ചെയ്തത് .
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









