Wednesday, September 25, 2024

Tag: കോഴിക്കോട്

കോഴിക്കോട് കൊടിയത്തൂരിൽ സ്ക്കൂൾ ബസ്സിടിച്ച് വിദ്യാർത്ഥി മരിച്ചു

കോഴിക്കോട് : കൊടിയത്തൂരിൽ സ്ക്കൂൾ ബസ്സിടിച്ച് വിദ്യാർത്ഥി മരിച്ചു. കൊടിയത്തൂർ പിടിഎം ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥി പാഴൂർ സ്വദേശി മുഹമ്മദ്ബാഹിഷ്(14) ആണ് മരിച്ചത്. വൈകിട്ട് അഞ്ചോടെയാണ് സംഭവം. ...

Read more

ചുരത്തിൽ ഗതാഗതക്കുരുക്ക്; കൂറ്റൻ വാഹനം വഴി തിരിച്ചു വിട്ടു

കോഴിക്കോട് : കർണാടകയിലെ നഞ്ചഗോഡിലേക്ക് കൂറ്റൻ യന്ത്രവുമായി കൊണ്ടുപോകുന്ന ട്രെയ്‌ലർ ലോറി ചുരം കയറാനുള്ള ശ്രമം ഉപേക്ഷിക്കും. പാതിരാത്രി വാഹനം വയനാട് ചുരം കയറാനായിരുന്നു നേരത്തെയുള്ള തീരുമാനം. ...

Read more

കുറ്റ്യാടി പ​ശു​ക്ക​ട​വിൽ ഇന്നലെ കാണാതായ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ

കോഴിക്കോട് : കുറ്റ്യാടി പശുക്കടവിൽ ഇന്നലെ കാണാതായ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. പ​ശു​ക്ക​ട​വ് എ​ക്ക​ലി​ലെ അ​രി​യി​ൽ ഷി​ജു​വി​നെ(40)യാണ് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ട് മ​ണി​യോ​ടെ കാ​ണാ​താ​യത്. ...

Read more

കൊയിലാണ്ടിയിൽ യുവതിയുടെ വീട്ടിൽ നിന്ന് എക്‌സൈസ് ചാരായവും കോടയും വാറ്റ് ഉപകരണങ്ങളും പിടികൂടി

കോഴിക്കോട്: കോഴിക്കോട് എക്‌സൈസ് ഡിവിഷൻ നടത്തിയ റെ‌യ്‌ഡില്‍ കൊയിലാണ്ടി സ്വദേശിനിയായ യുവതിയുടെ വീട്ടില്‍ നിന്ന് ചാരായവും കോടയും വാറ്റ് ഉപകരണങ്ങളും പിടികൂടി. കൊയിലാണ്ടി ഇൻസ്‌പെക്ടർ ജി.ബിനുഗോപാലും പാർട്ടിയും ...

Read more

കാട്ടുപന്നി വേട്ടയ്‌ക്കായി തെലങ്കാന സംഘം കോഴിക്കോട് കോടഞ്ചേരിയിൽ

കാട്ടുപന്നി വേട്ടയ്‌ക്കായി തെലങ്കാന സംഘം കേരളത്തിൽ. കോഴിക്കോട് കോടഞ്ചേരി പഞ്ചായത്തിലെത്തിയ ഷൂട്ടർമാർ 4 പന്നികളെ വെടിവച്ചു കൊന്നു. 3 ദിവസത്തെ കാട്ടുപന്നി വേട്ടയ്ക്കായാണ് തെലങ്കാന സംഘം കോടഞ്ചേരിയിലെത്തിയത്. ...

Read more

ബാലുശ്ശേരിയിൽ പതിനെട്ടുകാരി കുളത്തില്‍ വീണ് മരിച്ചു

കോഴിക്കോട്: ബാലുശ്ശേരി പൂനത്ത് പതിനെട്ടുകാരി കുളത്തില്‍ വീണ് മരിച്ചു. കിഴക്കോത്ത് പന്നൂര്‍ രായന്‍കണ്ടിയില്‍ താമസിക്കുന്ന മലയില്‍ ബഷീറിന്റെ മകള്‍ ഫിദ ഷെറിന്‍ ആണു മരിച്ചത്.ഇന്ന് രാവിലെ പതിനൊന്നരയോടെ ...

Read more

കൊടുവള്ളിയിൽ കാറിടിച്ച് റോഡിലേക്ക് തെറിച്ചുവീണ സ്കൂട്ടർ യാത്രക്കാരൻ ബസ് കയറി മരിച്ചു

കൊടുവള്ളി: കാറിടിച്ച് റോഡിൽ വീണ് സ്കൂട്ടർ യാത്രക്കാരൻ ബസ് കയറി മരിച്ചു മരിച്ചു. കൊടുവള്ളി വെള്ളാരം കല്ലുങ്ങൽ അബ്ദുൾ മജീദ് (50) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മകൻ ...

Read more

കോഴിക്കോട് ഗോവിന്ദപുരത്ത് കല്യാണം മുടക്കുന്നവരെ നാട്ടുകാർ തല്ലുമെന്ന്; മുടക്കിയവരെ അന്വേഷിച്ച് പോലീസും

കോഴിക്കോട്: വിവാഹ മുടക്കികൾ ജാഗ്രതൈ. നിങ്ങളെ കായികമായും കർശനമായും നേരിടുമെന്ന മുന്നറിയിപ്പുമായി പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. കോഴിക്കോട് നഗരത്തിനടുത്തുള്ള ഗോവിന്ദപുരം നിവാസികളാണ് മുന്നറിയിപ്പ് ബോർഡുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രദേശത്ത് സ്ഥിരമായി ...

Read more

കോഴിക്കോട് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസ്; ഇഡി അന്വേഷണം ആരംഭിച്ചു

കോഴിക്കോട് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിൽ ഇഡി അന്വേഷണം ആരംഭിച്ചു. അറസ്റ്റിലായ ഷെബീറിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് അന്വേഷണം. സമാന്തര ടെലിഫോൺ എക്സ്ചേഞ്ചിന്റെ മറവിൽ കോടികളുടെ പണം പ്രതികളിലെത്തിയെന്നാണ് ...

Read more
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!