Tag: #Crime

ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചതിന് മാവൂർ പോലീസ് ഒരാൾക്കെതിരെ കേസെടുത്തു; പ്രതി ഒളിവിൽ

മാവൂർ : ഭിന്നശേഷിക്കാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതിന് മാവൂർ പോലീസ് ഒരാൾക്കെതിരെ കേസെടുത്തു. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ കുറ്റിക്കുളം ചോലക്കത്തൊടികയിൽ ബാബുവിനെതിരെയാണ് മാവൂർ പോലീസ് കേസെടുത്തത്. ഇയാൾ ഒളിവിലാണെന്നാണ് വിവരം. ...

Read more

ഷാരൂഖ് സെയ്ഫിയെ തെളിവെടുപ്പിനായി കേരളത്തിലെത്തിക്കുക റോഡ് മാര്‍ഗം; കേരളത്തിലെത്തിക്കാന്‍ 19 മണിക്കൂ‌റെടുക്കും; കനത്ത സുരക്ഷയിലാകും സെയ്‌ഫിയെ എത്തിക്കുക

തിരുവനന്തപുരം: എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസില്‍ പിടിയിലായ ഷാരൂഖ് സെയ്ഫിയെ തെളിവെടുപ്പിനായി കേരളത്തിലെത്തിക്കുക റോഡ് മാര്‍ഗം. മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ നിന്നാണ് ഇയാളെ വിവിധ അന്വേഷണ സംഘങ്ങള്‍ സംയുക്തമായി ...

Read more

വിഷ്ണുപ്രിയ കൊലപാതകം: കുറ്റം സമ്മതിച്ച്‌ ശ്യാംജിത്ത്; കൊല നടത്തിയത് ദിവസങ്ങൾ നീണ്ട ആസൂത്രത്തിന് ശേഷം; മണിക്കൂറുകള്‍ക്കകം പ്രതി പിടിയില്‍

കണ്ണൂർ : പാനൂരിൽ വീട്ടിനകത്ത് 23 കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റം സമ്മതിച്ചു. സമ്മതിച്ചതായി വിവരം. കൂത്തുപറമ്പിനടുത്ത് മാനന്തേരി സ്വദേശിയായ ശ്യാംജിത് എന്ന യുവാവാണ് ...

Read more

രണ്ട് വർഷത്തോളം പതിനാറുകാരിയെ അച്ഛനും സഹോദരനും ചേർന്ന് ബലാത്സംഗം ചെയ്തു; ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു

മുംബൈ: പതിനാറുകാരിയെ രണ്ട് വർഷത്തോളം പീഡിപ്പിച്ച അച്ഛനും സഹോദരനും അറസ്റ്റിൽ. പത്താം ക്ലാസ് വിദ്യാർത്ഥിക്ക് നേരെയാണ് ആക്രണം ഉണ്ടായത്. സ്‌കൂൾ പ്രിൻസിപ്പലിനോടും അധ്യാപികയോടും പെൺകുട്ടി പീഡന വിവരം ...

Read more

കാക്കനാട് ഫ്ളാറ്റില്‍ ലഹരിപാര്‍ട്ടി: യുവതി ഉള്‍പ്പെടെ അഞ്ചുപേർ പിടിയിൽ

കാക്കനാട്: ഫ്ളാറ്റില്‍ മാരക ലഹരിവസ്തുവായ എം.ഡി.എം.എ. ഉള്‍പ്പെടെ ഉപയോഗിച്ച്‌ പാർട്ടിക്കിടെ യുവതി ഉള്‍പ്പെടെ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. തൊടുപുഴ മുള്ളരിങ്ങാട് തേക്കിന്‍കാട്ടില്‍ ...

Read more

തി​രൂ​ര​ങ്ങാ​ടിയിൽ ഇ​ന്‍സ്​​റ്റ​ഗ്രാ​മി​ല്‍ പ​രി​ച​യ​പ്പെ​ട്ട പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത വി​ദ്യാ​ര്‍ഥി​നി​യെ പീ​ഡി​പ്പി​ച്ചു; പ്രതി അറസ്റ്റില്‍

മ​ല​പ്പു​റം: ഇ​ന്‍സ്​​റ്റ​ഗ്രാ​മി​ല്‍ പ​രി​ച​യ​പ്പെ​ട്ട പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത വി​ദ്യാ​ര്‍ഥി​നി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച പോ​ക്‌​സോ കേ​സി​ല്‍ പ്ര​തി​യെ പി​ടി​കൂ​ടി. തി​രൂ​ര​ങ്ങാ​ടി സ്വ​ദേ​ശി കൊ​ല​മ​ണ്ണി​ല്‍ മു​ഹ​മ്മ​ദ് ഷാ​ഹി​ദാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​ല​പ്പു​റം വ​നി​ത സ്​​റ്റേ​ഷ​ന്‍ ...

Read more

പാലക്കാട് മുണ്ടൂരില്‍ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു, രണ്ട് പേർക്ക് ഗുരുതര പരുക്ക്

പാലക്കാട് മുണ്ടൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. യുപി സ്വദേശി വാസിം ആണ് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയ ശേഷം കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ച ഒരാളടക്കം ...

Read more

വെള്ളിപറമ്പിൽ ഷാൾ കഴുത്തിൽ കുരുങ്ങി വിദ്യാർഥി മരിച്ചു; സാമൂഹ്യ മാധ്യമങ്ങളിലെ വീഡിയോ അനുകരിച്ചതാവാനാണ് സാധ്യതയെന്ന് പൊലീസ്

കുറ്റിക്കാട്ടൂർ: ഷാൾ കഴുത്തിൽ കുരുങ്ങി വിദ്യാർഥി മരിച്ചു. വെള്ളിപറമ്പ് പൂവംപറമ്പത്ത് ഫയാസ്-ഉമ്മുസൽമ ദമ്പതികളുടെ മകൻ അഹ്ലനാണ് (10) മരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് മരണം. ...

Read more

ഉമ്മുകുല്‍സു കൊലപാതകം: താജുദ്ദീനെ വീര്യമ്ബ്രത്തെ വാടക വീട്ടിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തി

എ​ക​രൂ​ല്‍: ബാ​ലു​ശ്ശേ​രി​ക്ക​ടു​ത്ത് ഉ​ണ്ണി​കു​ളം പ​ഞ്ചാ​യ​ത്തി​ലെ വീ​ര്യ​മ്ബ്ര​ത്ത് കൊ​ണ്ടോ​ട്ടി നെ​ടി​യി​രു​പ്പ്‌ സ്വ​ദേ​ശി​നി ഉ​മ്മു​കു​ല്‍സു​വി​നെ (31) ക്രൂ​ര​മാ​യി മ​ര്‍ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ ഒ​ന്നാം​പ്ര​തി കോ​ട്ട​ക്ക​ല്‍ എ​ട​രി​ക്കോ​ട് അ​മ്ബ​ല​വ​ട്ടം സ്വ​ദേ​ശി​യും കൊ​ല്ല​പ്പെ​ട്ട ...

Read more

ഉത്ര വധക്കേസ്; കേരളം നടുങ്ങിയ അരുംകൊലയില്‍ ഇന്ന് വിധിപറയും

കൊല്ലം: കേരളത്തെ ഞെട്ടിച്ച ഉത്രവധക്കേസില്‍ ഇന്ന് കോടതി വിധി പറയും. കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുക. 2020 മെയ് ആറിനാണ് സൂരജ് ...

Read more
Page 1 of 2 1 2
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!