Tag: #Crime

ബാലുശ്ശേരിയിൽ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ ആശുപത്രിയിലെത്തിച്ച സംഭവം: ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ഭർത്താവ് താജുദ്ദീനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരി വീര്യമ്ബ്രത്തെ യുവതിയെ ദേഹത്ത് മുറിവുകളോട് കൂടി ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ ആശുപത്രിയിലെത്തിച്ച സംഭവം, മരണം കൊലപാതകമാണെന്ന് പോലീസ്. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം ...

Read more

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം; യുവാക്കള്‍ അറസ്റ്റില്‍

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ച കേസിൽ യുവാക്കൾ അറസ്റ്റിൽ. കൈവേലി കമ്ബളച്ചോല ജീസുന്‍ ജെ.എസ് (22), വാണിമേല്‍ കരികുളം നെടുവിലംകണ്ടി രാഹുല്‍ ...

Read more

വയനാട്ടിൽ എക്സൈസ് സംഘം 6 കിലോ കഞ്ചാവും വാഹനവും ഓടിച്ചിട്ട് പിടികൂടി

വയനാട് ഇന്ന് പുലർച്ചെ 6 കിലോ കഞ്ചാവും കടത്തിയ വാഹനവും പനമരം ആര്യന്നൂർ നടയിൽ എക്സൈസ് സംഘം ഓടിച്ച് ബ്ലോക്ക് ചെയ്ത് പിടികൂടി. ഇന്ന് പുലർച്ചെ 6.30 ...

Read more

ഓമശേരിയിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് സൃഷ്ടിച്ച് സ​ഹാ​യാ​ഭ്യ​ര്‍​ഥ​ന ന​ട​ത്തി ത​ട്ടി​പ്പി​ന്​ ശ്ര​മം

ഓമശേരി: വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി സഹായ അഭ്യർത്ഥന നടത്തി ത​ട്ടി​പ്പി​ന്​ ശ്ര​മം. ഓ​മ​ശ്ശേ​രി ടി.​സി. മു​ഹ​മ്മ​ദ് സ​ലീ​മിന്റെ പേ​രി​ലാ​ണ് വ്യാ​ജ അ​ക്കൗ​ണ്ട് നി​ര്‍​മി​ച്ച്‌​ അ​ജ്ഞാ​ത​ര്‍ സ​ഹാ​യാ​ഭ്യ​ര്‍​ഥ​ന ...

Read more

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

മാവൂർ: ഓൺലൈൻ പഠനത്തിനായി ഫോൺ ഇല്ലാത്ത കുട്ടിക്ക് ഫോൺ നൽകി വശീകരിക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് പിടികൂടി. താത്തൂർ സ്വദേശിയായ ജംഷാദ് (36) നെയാണ് പോക്സോ വകുപ്പ് ...

Read more

വാഴക്കാട് അനന്തായൂരിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവുമായി പൊലീസ് തെളിവെടുപ്പ് നടത്തി

വാഴക്കാട്: വാടകവീട്ടില്‍ താമസിക്കുകയായിരുന്ന യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവുമായി പൊലീസ് തെളിവെടുപ്പ് നടത്തി.കോഴിക്കോട് മലയമ്മ മുത്തളം സ്വദേശി സതീഷ് എന്ന മുഹമ്മദ് ഷമീറിനെയാണ് (41) അനന്തായൂരിലെ ...

Read more

മലപ്പുറത്ത് ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പെൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച സംഘത്തിലെ രണ്ട് പേരെ കൂടി എടവണ്ണ പോലീസ് അറസ്റ്റ് ചെയ്തു

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് മലപ്പുറത്ത് രണ്ടുപേർ കൂടി അറസ്റ്റിലായി. അറസ്റ്റിലായവർ മഞ്ചേരി സ്വദേശികളാണ്. കുഴിമണ്ണ കടുങ്ങല്ലൂർ കണ്ണാടിപ്പറമ്പ് നവാസ് ഷെരീഫ്, കാവനൂർ താഴത്തുവീടൻ മുഹമ്മദ് എന്നിവരെ എടവണ്ണ ...

Read more

ഡി.വൈ.എഫ്.ഐ നേതാക്കളെ കാ​റി​ടി​ച്ച് കൊലപ്പെടുത്താൻ ശ്രമം; അഞ്ച് കോൺഗ്രസ് പ്രവർത്തകർ അറസ്​റ്റിൽ

ചാ​ഴൂ​രി​ൽ ഡി.​വൈ.​എ​ഫ്.​ഐ നേ​താ​ക്ക​ളെ കാ​റി​ടി​ച്ച് വീ​ഴ്​​ത്തി വെ​ട്ടി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ൽ കോ​ൺ​ഗ്ര​സു​കാ​രാ​യ അ​ഞ്ച് പ്ര​തി​ക​ൾ അ​റ​സ്​​റ്റി​ൽ. ആ​ല​പ്പാ​ട് ക​ണ്ണം​കു​ള​ങ്ങ​ര മി​ഥു​ൻ നാ​യ​ർ, ചാ​ഴൂ​ർ എ​സ്.​എ​ൻ റോ​ഡി​ൽ ചെ​മ്പ​ക​ശ്ശേ​രി ...

Read more

കാമുകി ഗര്‍ഭിണിയായതോടെ മുങ്ങാന്‍ ശ്രമം, പൊലീസ് ഇടപ്പെട്ട് വിവാഹം നടത്തി; വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം ഭാര്യയെ കൊലപ്പെടുത്തി പെട്രോള്‍ ഒഴിച്ച്‌ കത്തിച്ചു – പ്രതിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി പോലീസ്

മധുര: വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം ഭാര്യയെ കൊന്ന് പെട്രോളൊഴിച്ച്‌ കത്തിച്ച യുവാവ് അറസ്റ്റില്‍. തമിഴനാട് ഷോലവന്ദന്‍ സ്വദേശിനി എസ് ഗ്ലാഡിസ് റാണി (21)നെ കൊലപ്പെടുത്തിയ കേസിലാണ് ...

Read more
Page 2 of 2 1 2
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!